കെ. റെയിൽ പദ്ധതിയിൽ ആഗോള ടെൻഡർ വിളിക്കാതെ കൺസൽട്ടൻസി കരാർ നൽകിയതിനു പിന്നിൽ വൻ അഴിമതിയെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല…
Author: editor
സർവ്വകലാശാലകളുടെ വിശ്വാസ്യത നിലനിർത്തണം. പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണം – ചെന്നിത്തല
തിരു : സർവകലാശാലകളുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന നിലയിലേക്ക് കാര്യങ്ങൾ പോകുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഡീ .ലിറ്റ് വിഷയം വഷളാക്കിയതിൽ…
ഇന്ന് 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 420; രോഗമുക്തി നേടിയവര്‍ 2552 കഴിഞ്ഞ 24 മണിക്കൂറിനിടെ 72,808 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…
ഉമ്മന്‍ചാണ്ടിയും പങ്കാളിയായി
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ 137 ാം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കെപിസിസി ആഹ്വാനം ചെയ്ത 137 രൂപ ചലഞ്ചിൽ മുൻ മുഖ്യമന്ത്രി…
ഇസാഫ്-നബാർഡ് സുസ്ഥിര സാമ്പത്തിക വികസന പദ്ധതി ജില്ലയിൽ
കാസർഗോഡ്: നബാർഡ് സഹകരണത്തോടെ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് നടപ്പിലാക്കുന്ന സുസ്ഥിര സാമ്പത്തിക വികസന പരീശീലന പദ്ധതി കാസർഗോഡ് ജില്ലയിലും ആരംഭിച്ചു.…
റബര്‍ ആക്ട് റദ്ദാക്കിയുള്ള പുതിയ കരട് നിയമശുപാര്‍ശകള്‍ കര്‍ഷകര്‍ക്ക് പ്രഹരമാകും: അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കോട്ടയം: നിലവിലുള്ള റബര്‍ അക്ട് റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന പുതിയ റബര്‍നിയമ ശുപാര്‍ശകള്‍ കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് വന്‍ പ്രഹരമാകുമെന്ന് ഇന്‍ഫാം…
ട്രാൻസ് വനിത അനീറ കബീരിന് സാധ്യമായ എല്ലാ സഹായവും ഉറപ്പ് നൽകി മന്ത്രി വി ശിവൻകുട്ടി
പൊതുവിദ്യാഭ്യാസ മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകി ട്രാൻസ് വനിത അനീറ കബീർ;സർക്കാരിന് സാധ്യമായ എല്ലാ സഹായവും ഉറപ്പ് നൽകി മന്ത്രി…
76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 15, പത്തനംതിട്ട…
കോവിഡ് കേസുകള്‍ ഗണ്യമായി ഉയരുന്നു ജാഗ്രത പാലിക്കണം : മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഗണ്യമായി ഉയരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ആഴ്ചയെക്കാള്‍ ഈ…
ട്രാൻസ് വനിതയായി ജീവിക്കാനാവില്ലെന്ന് കാട്ടി ദയാവധത്തിന് അപേക്ഷ- അനീറ കബീര്‍
ട്രാൻസ് വനിതയായി ജീവിക്കാനാവില്ലെന്ന് കാട്ടി ദയാവധത്തിന് അപേക്ഷ നൽകാൻ അഭിഭാഷകനെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റിക്ക് അപേക്ഷ നൽകിയ അനീറ…