സംസ്കൃത സർവ്വകലാശാലയിൽ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറർമാർ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഇംഗ്ലീഷ് വിഭാഗത്തിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുകളിലേക്ക്…
Author: editor
കള്ളക്കേസില്‍ കുടുക്കി ഫാ. സ്റ്റാന്‍ സ്വാമിയോട് കാണിച്ചത് അതിക്രൂരത: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
ന്യൂഡല്‍ഹി: കള്ളക്കേസില്‍ കുടുക്കി ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് മരണത്തിലേയ്ക്ക് തള്ളിവിട്ട മാപ്പര്‍ഹിക്കാത്ത അതിക്രൂരത ജനാധിപത്യ രാജ്യത്തിന് അപമാനകരമാണെന്ന്…
ഇത് ലക്ഷ്യം കാണുന്ന കാണുന്ന യാത്ര: ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ 100 ദിനങ്ങള്‍ : ജെയിംസ് കൂടല്‍ (ചെയര്‍മാന്‍, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്, യുഎസ്എ)
ഭാരതത്തിന്റെ പുത്തന്‍ അധ്യായത്തിന്റെ തുടക്കമാണിത്. ആ തുടക്കത്തിനായുള്ള യാത്ര പിന്നിടുന്നത് പ്രതീക്ഷയുടെ 100 ദിനങ്ങള്‍. ഒറ്റപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്തിയും രാജ്യപുരോഗതിയിലേക്ക് അതിവേഗത്തില്‍…
രാജ്യത്തെ ഏറ്റവും വലിയ ഡിസൈൻ കോൺക്ലേവായ കൊച്ചി ഡിസൈൻ വീക്കിന്റെ രണ്ടാം എഡിഷന് തുടക്കമായി – മുഖ്യമന്ത്രിപിണറായി വിജയൻ
കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ ഡിസൈൻ ലോകത്തെ പ്രമുഖർ അടുത്ത രണ്ട് ദിവസങ്ങളിലായി ഒത്തുചേരും. കേരളത്തെ വിജ്ഞാന സമൂഹമായി വാർത്തെടുക്കാൻ പരിശ്രമിക്കുന്ന എൽഡിഎഫ്…
തലശ്ശേരി ഇരിട്ടി താലൂക്കുകളില്‍ മൊബൈല്‍ ലോക് അദാലത്ത്
പരാതി പഞ്ചായത്ത് വഴി മുന്‍കൂട്ടി നല്‍കാം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ തലശ്ശേരി, ഇരിട്ടി താലൂക്ക് ഉള്‍പ്പെടുന്ന വിവിധ മേഖലകളില്‍…
കരുതലിന്റെ അഞ്ച് വര്‍ഷവുമായി സ്‌നേഹിത ജെന്റര്‍ ഹെല്‍പ് ഡെസ്‌ക്
കണ്ണൂർ: കുടുംബശ്രീ ജില്ലാമിഷന്‍ കണ്ണൂര്‍ പള്ളിപ്രത്ത് ആരംഭിച്ച സ്‌നേഹിത ജെന്റര്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയായി. 24…
കയർ ഫാക്ടറി തൊഴിലാളികളുടെ ഈ വർഷത്തെ ക്രിസ്തുമസ് ബോണസ് 29.9 ശതമാനം
ലേബർ കമ്മിഷണർ ഡോ കെ വാസുകിയുടെ അദ്ധ്യക്ഷതയിൽ ലേബർ കമ്മിഷണറേറ്റിൽ ചേർന്ന കയർ വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം. തൊഴിലാളികളുടെ ശമ്പളഘടനയിൽ…
സംസ്കൃത സർവ്വകലാശാലയിലെ വി. ദേവഹറിന് ഐ സി എസ് എസ് ആർ ഡോക്ടറൽ ഫെലോഷിപ്പ്
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം സാഹിത്യ വിഭാഗത്തിലെ ഗവേഷണ വിദ്യാർത്ഥി വി. ദേവഹർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ…
സര്‍ക്കാര്‍ മേഖലയില്‍ ആദ്യ എസ്തറ്റിക് ഡെര്‍മറ്റോളജി സ്യൂട്ട്
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ത്വക് രോഗ ചികിത്സാ സംവിധാനം തിരുവനന്തപുരം: തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ത്വക് രോഗ വിഭാഗത്തില്‍…
നിയോജക മണ്ഡലങ്ങളില്‍ അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍
സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും തിരുവനന്തപുരം: ആധുനിക സൗകര്യങ്ങളോട് കൂടിയ ഐസോലേഷന്‍ വാര്‍ഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 17 ശനിയാഴ്ച ഉച്ചയ്ക്ക്…