രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ പ്രചരണാര്‍ത്ഥം കാസര്‍കോട് കളക്ട്രേറ്റ് പരിസരത്ത് സംഘടിപ്പിച്ച വടംവലി മത്സരത്തില്‍ ട്രഷറി ജേതാക്കളായി. ഉച്ചയ്ക്ക്…
Author: editor
അപേക്ഷ ക്ഷണിച്ചു പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഏകലവ്യ…
മൊബൈല്‍ ഭക്ഷ്യസുരക്ഷാ പരിശോധന ലാബ് ഇനി വയനാട്ടിലും
വയനാട്: ഭക്ഷ്യ വസ്തുക്കളിലെ മായം ലാബുകളില്‍ പോകാതെ തന്നെ കണ്ടുപിടിക്കാന്‍ സാധിക്കുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മൊബൈല്‍ ഭക്ഷ്യസുരക്ഷാ പരിശോധന ലാബ്…
പോലീസ് നരനായാട്ട് അവസാനിപ്പിക്കണം : കെ.സുധാകരന്‍ എംപി
കെ.റെയില്‍ സര്‍വ്വെക്കല്ല് ഇടുന്നതിന്‍റെ മറവില്‍ പോലീസ് നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. ഒരു ഇടവേളക്ക് ശേഷം വീണ്ടും…
ജില്ലാതല നേതൃസംഗമങ്ങള്‍ക്ക് ഏപ്രില്‍ 23ന് തുടക്കം
കോണ്‍ഗ്രസ് ജില്ലാതല നേതൃസംഗമങ്ങള്‍ക്ക് ഏപ്രില്‍ 23 ശനിയാഴ്ച മുതല്‍ തുടക്കമാകുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ അറിയിച്ചു. സംഘടനാ പ്രവര്‍ത്തനം…
കോളിയടുക്കത്ത് സ്‌പോര്‍ട്‌സ് അമേനിറ്റി സെന്റര്‍ ഉദ്ഘാടനം ചെയ്തു
ജില്ലയിലെ കായികമേഖലയെ വിപുലപ്പെടുത്താന്‍ പിന്തുണ നല്‍കും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട്: കോളിയടുക്കത്ത് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് ജില്ലാ…
സര്‍ക്കാറിന്റെ ഒന്നാംവാര്‍ഷികം ക്ലീനായി കാസര്‍കോട്
കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ മെയ് 3 മുതല്‍ 9 വരെ നടത്തുന്ന എന്റെ കേരളം…
റവന്യു കലോത്സവത്തിന് പത്തനംതിട്ടയില്‍ തുടക്കമായി
ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട: ജില്ലാതല റവന്യു കലോല്‍സവം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്…