കോട്ടയം: പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിന്റെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കാനിരിക്കെ സംസ്ഥാന സര്‍ക്കാര്‍ 92 വില്ലേജുകളിലെ ജനവാസമേഖലകളും, തോട്ടങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി…
Author: editor
ജെബി മേത്തര്‍ 23 ന് ചുമതലയേല്‍ക്കും
മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി എ.ഐ.സി.സി. പ്രസിഡന്റ് സോണിയാഗാന്ധി നിയമിച്ച അഡ്വ. ജെബി മേത്തര്‍ ഡിസം 23 ന് രാവിലെ 11…
സംസ്ഥാനത്തെ ഏറ്റവും മികച്ച മലയാളം ബ്രയിൽ വായനക്കാരെ തിരഞ്ഞെടുത്തു
കാഴ്ചപരിമിതരുടെ വിരൽത്തുമ്പുകളിൽ വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന ലൂയി ബ്രയിലിന്റെ 214-ാമത് ജ•ദിനവും അന്താരാഷ്ട്ര ബ്രയിൽ ദിനവും ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ യു.പി…
കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വരുമാനം സുപ്രധാനം : മന്ത്രി പി. പ്രസാദ്
കൊല്ലം: കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വരുമാനം സമ്പത്ത് വ്യവസ്ഥയുടെ സുപ്രധാന ഘടകമെന്ന് തിരിച്ചറിഞ്ഞ് കൃഷിക്ക് മുന്നിട്ടിറങ്ങാന്‍ കഴിയുന്നത്ര തയ്യാറാകണമെന്ന് കാര്‍ഷിക വികസന…
സര്‍ക്കാര്‍ പദ്ധതികള്‍ താഴെത്തട്ടില്‍ എത്തിക്കുന്നതില്‍ സാക്ഷരതാ പ്രവര്‍ത്തകര്‍ക്ക് വലിയ പങ്ക്
പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ സമൂഹത്തിന്റെ താഴെ തട്ടിലേക്കെത്തിക്കുന്നതില്‍ സാക്ഷരത പ്രവര്‍ത്തകര്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി…
സപ്ലൈകോയുടെ വാര്‍ഷിക വരുമാനം 7,000 കോടി രൂപയിലെത്തിക്കും: മന്ത്രി ജി.ആര്‍ അനില്‍
തിരുവനന്തപുരം: കാലഘട്ടത്തിന് അനുസൃതമായി സപ്ലൈകോയെ മാറ്റുമെന്നും വാര്‍ഷിക വരുമാനം 6,500 കോടി രൂപയില്‍ നിന്ന് 7,000 കോടി രൂപയിലെത്തിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ…
സ്ത്രീധന പ്രശ്നത്തില്‍ കുടുംബശ്രീയ്ക്ക് ശക്തമായി ഇടപെടാനാകും: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ സ്ത്രീധന പ്രശ്നങ്ങളില്‍ കുടുംബശ്രീയ്ക്ക് ശക്തമായി ഇടപെടാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്ത്രീധനത്തിനും സ്ത്രീധന പീഡനത്തിനുമെതിരെ കുടുംബശ്രീയുടെ നേതൃത്വത്തില്‍…
സ്വകാര്യ മേഖലയില്‍ തൊഴില്‍ അവസരം ഒരുക്കി നിയുക്തി- 2021
കൊല്ലം: ഉദ്യോഗാര്‍ഥികള്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴില്‍ അവസരമൊരുക്കി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും സഹകരണത്തോടെ ‘നിയുക്തി- 2021’ തൊഴില്‍മേള സംഘടിപ്പിച്ചു. ഫാത്തിമ…
സ്ത്രീപക്ഷ നവകേരളം പ്രചരണത്തിന് ജില്ലയില്‍ തുടക്കമായി
പാലക്കാട് : സ്ത്രീധനം, സ്ത്രീ പീഡനം എന്നിവയ്‌ക്കെതിരെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന സ്ത്രീപക്ഷ നവകേരളം പ്രചരണത്തിന് ജില്ലയില്‍ തുടക്കമായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ്…
ഡെല്‍റ്റാ, ഒമിക്രോണ്‍ വേരിയന്റുകളെ മുന്‍കൂട്ടി കണ്ടെത്തുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടുവെന്ന് കമല
വാഷിംഗ്ടണ്‍: കോവിഡ് 19 വൈറസിനെ നിയന്ത്രിക്കുവാന്‍ ബൈഡന്‍ ഭരണകൂടത്തിനു കഴിഞ്ഞുവെങ്കിലും, മാരകമായ ഡെല്‍റ്റാ, ഒമിക്രോണ്‍ വേരിയന്റിന്റെ ആഗമനത്തെ മുന്‍കൂട്ടി കണ്ടെത്തുന്നതില്‍ ഭരണകൂടം…