സൈമണ്‍ ഉമ്മന്‍ (കുഞ്ഞൂഞ്ഞച്ചന്‍, 94) അന്തരിച്ചു – ജോയിച്ചൻപുതുക്കുളം

ന്യൂയോര്‍ക്ക്: അയിരൂര്‍ തായില്യം കുടുംബത്തില്‍ തെങ്ങുംതോട്ടത്തില്‍ ഇളവട്ട സൈമണ്‍ ഉമ്മന്‍ (കുഞ്ഞൂഞ്ഞച്ചന്‍, 94) അന്തരിച്ചു. ഇളവട്ട സൈമന്റേയും, മറിയാമ്മയുടേയും പുത്രനാണ്. ഭാര്യ:…

തമ്പാനൂര്‍ രവി അനുശോചിച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ തമ്പാനൂര്‍ രവി അനുശോചിച്ചു.പതിറ്റാണ്ടുകളുടെ ആത്മബന്ധമാണ് തനിക്കും ഉമ്മന്‍ചാണ്ടിക്കും ഇടയിലുണ്ടായിരുന്നത്. തൊട്ടടുത്ത് നിന്ന് താന്‍ ഉമ്മന്‍ചാണ്ടിയെ അറിഞ്ഞിട്ടുണ്ട്.…

മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുശോചിച്ചു

ജനമനസ്സറിഞ്ഞ പ്രിയനേതാവിനെയാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.അശരണരുടെ കണ്ണീരൊപ്പാന്‍ ഏതറ്റവരെയും പോകാന്‍ അദ്ദേഹത്തിന് മടിയില്ല. ജനങ്ങളുമായുള്ള…

ടി.യു രാധാകൃഷ്ണ്‍ അനുശോചിച്ചു

ജനമനസ്സുകളില്‍ മായാത്ത സ്മരണകള്‍ സമ്മാനിച്ചാണ് ഉമ്മന്‍ചാണ്ടി നമ്മെ വിട്ടുപിരിഞ്ഞതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അനുസ്മരിച്ചു. സഹജീവികളോടുള്ള കാരുണ്യവും അനുകമ്പയുമാണ് അദ്ദേഹത്തെ…

എംഎം ഹസ്സന്‍ അനുശോചിച്ചു

ഉമ്മന്‍ചാണ്ടിയെന്ന ജനപ്രിയനായ നേതാവിന്റെ വേര്‍പാട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തീരാ നഷ്ടമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. മികച്ച ഭരണാധികാരി,പ്രഗത്ഭനായ പാര്‍ലമെന്റേറിയന്‍, അടിയുറച്ച…

അഡ്വാന്‍സ്ഡ് ഗ്രോ ഹെയര്‍ & ഗ്ലോ സ്‌കിന്‍ പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി: പ്രമുഖ കേശ-ചര്‍മ്മ സംരക്ഷണ ബ്രാന്‍ഡായ അഡ്വാന്‍സ്ഡ് ഗ്രോ ഹെയര്‍ & ഗ്ലോ സ്‌കിന്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇരുപത്തിയൊന്നാമത് ബ്രാഞ്ചാണ് കൊച്ചി…

ഉമ്മൻചാണ്ടിയുടെ വിയോഗം കേരളത്തിനും കോൺഗ്രസിനും അപരിഹാര്യമായ നഷ്ടം : കെ.സി. വേണുഗോപാൽ എം പി

പൊതുപ്രവര്‍ത്തനരംഗത്ത് ആമുഖങ്ങളും വിശേഷണങ്ങളും ഇല്ലാതെ ജനകീയ അടിത്തറ ശക്തിപ്പെടുത്തിയ നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി.…

ഒരാഴ്ച കോൺഗ്രസ് ദുഃഖാചരണം

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒരാഴ്ച നീണ്ടുനിൽക്കുന്ന ദുഃഖാചരണം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി പ്രഖ്യാപിച്ചു. ഈ മാസം…

സ്‌നേഹം കൊണ്ട് ജനഹൃദയം കീഴടക്കിയ നേതാവ്: കെ.സുധാകരന്‍ എംപി

സ്‌നേഹം കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടിയ പൊതുപ്രവര്‍ത്തകനെയാണ് കോണ്‍ഗ്രസിനും കേരളത്തിനും നഷ്ടമായതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. പൊതുപ്രവര്‍ത്തന രംഗത്ത് ഓരോ…

കാലം മറക്കാത്ത ഉമ്മന്‍ ചാണ്ടി : ജെയിംസ് കൂടല്‍ (ചെയർമാൻ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു എസ് എ)

കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഒരു കാലഘട്ടത്തിനു തിരിതാഴ്ന്നു. കോണ്‍ഗ്രസ് ആവേശമായും ജീവിതമായും കണ്ട കുറേ തലമുറകള്‍ക്ക് വെളിച്ചം പകര്‍ന്ന് പ്രിയനേതാവ് പോയി മറയുന്നത്…