റെജു കുര്യന്‍ (54) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യുയോര്‍ക്ക്: ലോംഗ് ഐലന്‍ഡ് റോസ്ലിന്‍ ഹൈറ്റ്‌സില്‍ താമസിക്കുന്ന കോട്ടയം മൂലേടം വല്യവീട്ടില്‍ പറമ്പില്‍ പരേതനായ കുര്യന്‍ മാണിയുടെ മകന്‍ റെജു കുര്യന്‍, 54, വ്യാഴാഴ്ച അന്തരിച്ചു. ഭാര്യ തിരുവല്ല കവുങ്ങുംപ്രയാര്‍ തെക്കേക്കുറ്റ് തടത്തില്‍ സുജാ കുര്യന്‍. മക്കള്‍: റോഷിന്‍, ഷിബിന്‍, ഷെറിന്‍. സഹോദരങ്ങള്‍: അച്ചാമ്മ... Read more »

എം എ സി എഫ് റ്റാമ്പായുടെ ഓണം ഓഗസ്റ്റ് 7 ശനിയാഴ്ച്ച ഉച്ചക്ക് 11 . 30 മുതല്‍ – ടി. ഉണ്ണികൃഷ്ണന്‍

റ്റാമ്പാ: അമേരിക്കയിലെ ഏറ്റവും പ്രമുഖ മലയാളി അസ്സോസിയേഷനുകളില്‍ ഒന്നായ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ ഓണാഘോഷം ഓഗസ്റ്റ് 7 ശനിയാഴ്ച്ച ഉച്ചക്ക് 11 . 30 മുതല്‍ വാള്‍റിക്കോയിലുള്ള ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടും. വളരെ വര്ഷങ്ങളായി അമേരിക്കയില്‍ നടക്കാറുള്ള... Read more »

ലാമ്പ് അന്താരാഷ്ട്ര ചെറുകഥാ മത്സരം: മൂല്യ നിര്‍ണ്ണയത്തിന് അര്‍ഹത നേടി ഇരുപത്തി രണ്ട് കഥകള്‍ – (പി.ഡി. ജോര്‍ജ് നടവയല്‍)

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയ മലയാള സഹിത്യ വേദി (ലാമ്പ് ലിറ്റററി അസ്സോസിയേഷന്‍ ഓഫ് മലയാളം, ഫിലഡല്‍ഫിയ) നടത്തിയ അന്താരാഷ്ട്ര ചെറുകഥാ മത്സരത്തില്‍ ഇരുപത്തി രണ്ട് കഥകള്‍ മൂല്യ നിര്‍ണ്ണയത്തിന് അര്‍ഹത നേടി. ആണ്ടവന്‍ സൊല്‍റേന്‍, അലമ്‌നൈ കൂത്ത്, അത്ഭുതബാലന്‍, ജെം, കമല, കടല്‍ നഗരം, കാത്തിരിപ്പിനൊടുവില്‍,... Read more »

ലാന നാഷണല്‍ കോണ്‍ഫറന്‍സ്: രജിസ്‌ട്രേഷന്‍ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടു – മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡാളസ്: ഒക്ടോബര്‍ 1, 2, 3 തീയതികളില്‍ ഷിക്കാഗോ സുഗതകുമാരി നഗറില്‍ നടക്കുന്ന ലാനയുടെ (Literary Association of North America) നാഷണല്‍ കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം കേരള ലിറ്റററി സൊസൈറ്റി ഡാലസിന്റെ കോട്ടേജ് മീറ്റിംഗ് വെച്ച് ഓഗസ്റ്റ് ഒന്ന് വൈകിട്ട് 5 മണിക്ക്... Read more »

സൂസമ്മ കുര്യാക്കോസ് (62) ന്യൂയോര്‍ക്കില്‍ നിര്യാതയായി

പോത്താനിക്കാട് രാജാക്കാട് കഴുതക്കോടന്‍ പരേതനായ പൗലോസിന്റെ ഭാര്യ സൂസമ്മ കുര്യാക്കോസ് (അല്ലികുട്ടി-62) ന്യൂയോര്‍ക്കില്‍ നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച ന്യൂയോര്‍ക്ക് ലിം ബ്രൂക്ക് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍. പരേത പൈങ്ങോട്ടൂര്‍ കുരുട്ടുകുളത്തില്‍ കുടുംബാംഗം. മക്കള്‍: ഡോ. ബെറ്റ്‌സി, ബെന്‍. മരുമകന്‍: ഡോ. രവി ഷാ... Read more »

യുഎസില്‍ മെട്രോ സ്‌റ്റേഷന് സമീപം വെടിവയ്പ്; പെന്റഗണ്‍ അടച്ചു

വാഷിങ്ടന്‍: മെട്രോ സ്‌റ്റേഷനു സമീപം വെടിവയ്പുണ്ടായതിനെ തുടര്‍ന്ന് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ അടച്ചു. ചൊവ്വാഴ്ച രാവിലെയാണ് മെട്രോ സ്‌റ്റേഷനു സമീപത്തെ ബസ് പ്ലാറ്റ്‌ഫോമില്‍ വെടിവയ്പുണ്ടായത്. ഒരാള്‍ക്കു വെടിയേറ്റതായാണു വിവരം. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. പെന്റഗണ്‍ ട്രാന്‍സിറ്റ് സെന്ററിന്റെ ഭാഗത്താണു വെടിവയ്പുണ്ടായതെന്നാണ് ഔദ്യോഗിക... Read more »

വിശപ്പ് അടങ്ങുമ്പോള്‍ ദൈവത്തെ വിസ്മരിക്കുന്നത് അപക്വം: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: നമ്മുടെ സ്വന്തം ഉപയോഗത്തിനും, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു മാത്രമായി ദൈവത്തെ തേടുന്നത് അപക്വമായ വിശ്വാസമാണെന്നു ഫ്രാന്‍സിസ് പാപ്പ. നാം വിശപ്പടക്കാന്‍ ദൈവത്തെ തേടുകയാണെന്നും എന്നാല്‍ നാം തൃപ്തരാകുമ്പോള്‍ അവിടുത്തെ വിസ്മരിക്കുന്നുവെന്നും ഈ അപക്വമായ വിശ്വാസത്തിന്റെ കേന്ദ്രത്തില്‍ ദൈവമില്ലായെന്നും ഇന്നലെ മദ്ധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കു മുന്നോടിയായി... Read more »

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു

ചെന്നൈ: പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്ല്യാണി മേനോന്‍ (80) ചെന്നൈയില്‍ അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തമിഴിലും മലയാളത്തിലുമായി നൂറിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്. എറണാകുളം കാരയ്ക്കാട്ടു മാറായില്‍ ബാലകൃഷ്ണ മേനോന്റെയും രാജമ്മയുടെയും ഏക മകളായ കല്യാണിക്കുട്ടി... Read more »

മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാതോലിക്ക മതബോധന സ്കൂള്‍ അവാര്‍ഡിന് അര്‍ഹരായി – സ്റ്റീഫന്‍ ചൊള്ളംമ്പേല്‍ (പി.ആര്‍.ഒ)

ചിക്കാഗോ സെന്റ് തോമസ് രൂപതാ മതബോധന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ മികച്ച മതബോധന സ്കൂളുകളെ കണ്ടെത്തുന്നതിനായി നടത്തിയ മത്സരത്തില്‍ കാറ്റഗറി 1 വിഭാഗത്തില്‍ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാതോലിക്ക മതബോധന സ്കൂള്‍ അവാര്‍ഡിന് അര്‍ഹരായി. രൂപതാ മതബോധന സ്കൂള്‍ ഡയറക്ടര്‍ ഫാ .... Read more »

കാനഡയില്‍ ബോട്ടപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ഒട്ടാവ: കാനഡയില്‍ ബോട്ടപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി ഡിജിത് ജോസ് (24) ആണ് മരിച്ചത്. കാനഡയിലെ ബ്രാസ് ഡി ഓര്‍ തടാകത്തില്‍ ശനിയാഴ്ചയാണ് അപകടം. ഡിജിത്തും മലയാളിയായ സുഹൃത്ത് ബിജോയും ഒരുമിച്ച് സ്പീഡ് ബോട്ടില്‍ യാത്ര ചെയ്യവെയാണ് ബോട്ട് മറിഞ്ഞ്... Read more »

റെനി പൗലോസ് മങ്കയുടെ പ്രസിഡന്റ് സ്ഥാനാർഥി

സാൻ ഫ്രാൻസിസ്‌കോ: മലയാളീ അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയയുടെ (മങ്ക) ഇലക്ഷന്‍ പ്രചാരണം തകൃതിയായി നടക്കുമ്പോള്‍ പഴയ സഹപ്രവര്‍ത്തകരുമായുള്ള സൗഹൃദം പുതുക്കുകയും പുതുതായി എത്തുന്നവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്ന തിരക്കിലാണ് റെനി പൗലോസ്. പ്രസിഡന്റ് സ്ഥാനാര്‍ഥിയാണെങ്കിലും അത് കൂടുതല്‍ പേരുമായുള്ള സൗഹൃദത്തിലേക്കുള്ള ഒരു ചവിട്ടു... Read more »

റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചു. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഇര സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. ഇരയുടെ ആവശ്യം ജസ്റ്റിസുമാരായ വിനീത് ശരണ്‍,... Read more »