ന്യൂയോര്‍ക്ക്: ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയില്‍ പ്രാര്‍ത്ഥനയും സഹായഹസ്തവുമായി ന്യൂ യോര്‍ക്ക് കര്‍ദിനാള്‍ തിമോത്തി എം ഡോളനും. റോക്‌ലാഡിലെ സെന്റ് മേരീസ് ക്‌നാനായ…
Category: Christian News
ഗാല്‍വസ്റ്റണ്‍ കാത്തലിക് ആര്‍ച്ച് ഡയോസിസ് പാന്‍ഡമിക്ക് നിയന്ത്രണങ്ങള്‍ നീക്കി : പി പി ചെറിയാന്‍
ഹൂസ്റ്റണ്‍ : മെയ് 22 മുതല്‍ ഗാല്‍വസ്റ്റണ്‍ കാത്തലിക് ആര്‍ച്ച്…
സ്വയം കേന്ദ്രീകൃത തീരുമാനം ദൈവഹിതമാക്കി മാറ്റുന്ന മനോഭാവം അപകടകരം: റവ. അജു അബ്രഹാം
ഹൂസ്റ്റണ്‍ : ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നാം സ്വയം സ്വീകരിക്കുന്ന തീരുമാനങ്ങള്‍ ദൈവഹിതമാക്കി മാറ്റുന്ന മനോഭാവം കൂടുതല്‍ അപകടത്തിലേക്കു നയിക്കുമെന്ന് നോര്‍ത്ത്…
പ്രേ ഫോര്‍ ഇന്ത്യ മേയ് 16 മുതല്‍; ഭാരതത്തിനുവേണ്ടി സപ്തദിന ദിവ്യകാരുണ്യ ആരാധനയുമായി ശാലോം വേള്‍ഡ് പ്രയര്‍ – മാര്‍ട്ടിന്‍ വിലങ്ങോലില്‍
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ഉഴലുന്ന ഭാരതത്തിനായി പ്രാര്‍ത്ഥിക്കാന്‍ ‘പ്രേ ഫോര്‍ ഇന്ത്യ’ എന്ന പേരില്‍ ക്രമീകരിക്കുന്ന സപ്തദിന അഖണ്ഡ ദിവ്യകാരുണ്യ…
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ.മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന് : ഷാജീ രാമപുരം
ന്യുയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഭാഗ്യസ്മരണീയനായ പത്മഭൂഷൺ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ…
ഇന്റർ നാഷണൽ പ്രയർ ലൈൻ 7-മത് വാർഷീക സമ്മേളനം മെയ് 11നു , ബിഷപ്പ് ഡോ. സി.വി. മാത്യു മുഖ്യാഥിതി
ഹൂസ്റ്റണ്‍ :മെയ് 11നു ചൊവാഴ്ച സംഘടിപ്പിക്കുന്ന ഇന്റർ നാഷണൽ പ്രയർ ലൈൻ 7 -മത് വാർഷീക സമ്മേളനത്തിൽ സെന്റ് തോമസ് ഇവാഞ്ചലിക്കൽ…
റവ:ഈപ്പന്‍ വര്‍ഗീസ് ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയുടെ വികാരിയായി ചുമതലയേറ്റു – അജു വാരിക്കാട്
ഹ്യുസ്റ്റണ്‍: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിലെ ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയുടെ പുതിയ വികാരിയായി റവ:ഈപ്പന്‍ വര്‍ഗീസ്…
സൗത്ത് വെസ്റ്റ് റീജിയണല്‍ സേവികാസംഘം മീറ്റിംഗ് മെയ് 4ന് : പി.പി.ചെറിയാന്‍
ഡാളസ്: നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയണല്‍ സേവികാസംഘം മീറ്റിംഗ് മെയ് 4 (ചൊവ്വാഴ്ച) രാത്രി…