കൊച്ചി: കടക്കെണിയും വിലത്തകര്‍ച്ചയും ഉദ്യോഗസ്ഥ പീഡനവും ഭരണസംവിധാനങ്ങളുടെ കര്‍ഷകവിരുദ്ധ സമീപനവുംമൂലം കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ നിരന്തരം പെരുകുമ്പോള്‍ സര്‍ക്കാര്‍ നിഷ്‌ക്രിയരായി നിന്ന്…
Category: Kerala
ബിജെപിക്ക് ബദലായി രാജ്യത്ത് ഇന്ന് വിശ്വാസ്യത ഉള്ള ഏക പാർട്ടി കോൺഗ്രസ് മാത്രമെന്നു : രമേശ് ചെന്നിത്തല
തിരുവനന്തപുരം∙ബിജെപി വിരുദ്ധ വോട്ടുകൾ ചിതറിപ്പിച്ചു കൊണ്ട് സംഘപരിവാറിന് അകമ്പടി പാടുന്ന പ്രഖ്യാപനമാണ് കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ സിപിഎം നടത്തിയതെന്നു കോൺഗ്രസ് നേതാവ്…
ക്ഷേമനിധി ബോർഡുകൾ അദാലത്തു നടത്തി ആനുകൂല്യങ്ങൾ വേഗത്തിൽ നൽകണം : മന്ത്രി വി ശിവൻകുട്ടി
തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകൾ മൂന്നുമാസത്തിലൊരിക്കൽ അദാലത്തുകൾ സംഘടിപ്പിച്ച് ഫയലുകൾ തീർപ്പാക്കണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും മന്ത്രി വി ശിവൻകുട്ടി .…
ഹയർസെക്കണ്ടറി വിദ്യാർഥികൾക്ക് മലയാളത്തിൽ സ്വയംപഠന സഹായികളുമായി സ്‌കോൾ-കേരള
സ്‌കോൾ-കേരള വിദ്യാർഥികൾക്ക് സ്വയംപഠിക്കാവുന്ന തരത്തിൽ ഹയർ സെക്കണ്ടറി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി ഇംഗ്ലീഷിൽ തയ്യാറാക്കി വിതരണം ചെയ്തുവരുന്ന സ്വയംപഠന സഹായികളുടെ മലയാള പരിഭാഷ…
കോവിഡ് പിന്നിട്ട് പ്രവാസി സംരംഭങ്ങളുടെ വര്‍ഷം നോര്‍ക്ക റൂട്ട്‌സ് അനുവദിച്ചത് 6010 സംരംഭക വായ്പകള്‍
കോവിഡ് മഹാമാരിക്കു ശേഷം പ്രവാസി മലയാളി സമൂഹം നാട്ടില്‍ സംരംഭമേഖലയില്‍ കുടുല്‍ സജീവമാവുന്നതായി നോര്‍ക്ക റൂട്ട്‌സിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍…
മണ്ണിലെ മനുഷ്യരെല്ലാം ഒന്നാണെന്ന് ഓര്‍മ്മിപ്പിച്ച് മരത്തന്‍
മണ്ണിലെ മനുഷ്യരെല്ലാം ഒന്നാണെന്നും എല്ലാ മനുഷ്യന്റെയും ചോര ഒന്നാണെന്നുമുള്ള ഓര്‍മ്മപ്പെടുത്തലുമായി കെ പി എ സിയുടെ ‘മരത്തന്‍-1892’ നാടകം കണ്ണൂരില്‍ നിറഞ്ഞ…
വർണം വിതറി കണ്ണൂർ കൈത്തറി
വർണ വൈവിധ്യം കൊണ്ട് വേറിട്ട് നിൽക്കുകയാണ് എന്റെ കേരളം മെഗാ എക്‌സിബിഷനിലെ കൈത്തറി സ്റ്റാളുകൾ. ടവ്വൽ മുതൽ കിടക്ക വരെ സ്റ്റാളുകളിൽ…
മിണ്ടാപ്രാണികൾക്കൊരിടം ഇവിടെയുണ്ട്
കണ്ണൂർ: ബ്ലാക്ക് പോളിഷ് ക്യാപ് , ന്യൂഹാം ഷയർ കടക്കനാദ്, നെയ്ക്കഡ് നെക്ക് ദേശി …. അമ്പരക്കേണ്ട, രണ്ടാം പിണറായി വിജയൻ…
ഇവിടെ പാലാണ് സാറേ, മെയിൻ
നിങ്ങളുപയോഗിക്കുന്ന പാലിന്റെ ശുദ്ധത അളക്കണോ ? അതിനും ‘എന്റെ കേരളം’ മേളയിലിടമുണ്ട്. രണ്ടാം പിണറായി വിജയൻ സർക്കാരിൻറെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി…
ഞാറക്കല്‍ താലൂക്ക് ആശുപത്രി ഉന്നത നിലവാരത്തിലേക്ക്
ഉദ്ഘാടനത്തിനൊരുങ്ങി പുതിയ ഒ.പി ബ്ലോക്കും ഐസോലേഷന്‍ വാര്‍ഡും ഞാറക്കല്‍ താലൂക്ക് ആശുപത്രിയില്‍ പുതിയ ഒ.പി ബ്ലോക്കും ഐസോലേഷന്‍ വാര്‍ഡും ഒരുങ്ങുന്നു. ഒ.പി…