ജില്ലയിൽ കോവിഡ് മരണാനന്തര ധനസഹായത്തിലൂടെ ഇതുവരെ വിതരണം ചെയ്തത് 32.71 കോടി രൂപ. 6,543 പേർക്ക് ഇതുവരെ ധനസഹായം നൽകി. ജില്ലയിൽ…
Category: Kerala
വൈക്കം താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തും
കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സി.കെ. ആശ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ആശുപത്രി മാനേജിംഗ് കമ്മറ്റി അംഗങ്ങളും…
കണ്ടറിയാം സൂക്ഷ്മ കോശങ്ങളെ; അകറ്റി നിർത്താം കാൻസറിനെ
കണ്ണൂർ: കാൻസർ ചികിത്സാരംഗത്തെ നൂതന ചികിത്സാ സൗകര്യങ്ങളെ പരിചയപ്പെടുത്തുകയാണ് മലബാർ ക്യാൻസർ സെന്റർ. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ…
തിരക്കേറി ആരോഗ്യ വകുപ്പിന്റെ സ്റ്റാൾ; ജീവിത ശൈലീ രോഗം നിർണയിക്കാനെത്തിയത് അയ്യായിരത്തിലധികം പേർ
കണ്ണൂർ: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള എന്റെ കേരളം പ്രദർശന നഗരിയിലെ ആരോഗ്യ വകുപ്പിന്റെ സ്റ്റാളിൽ തിങ്ങിനിറഞ്ഞ് ജനം.…
ഖാദി ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങൾ ഇനി ഓൺലൈൻ വഴിയും ലഭ്യമാകും
കണ്ണൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഖാദി ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങൾ ഗുണഭോക്താക്കൾക്ക് ഇനി ഓൺലൈൻ വഴിയും ലഭ്യമാകും. ഏറ്റവും…
കുരുന്നുകളുടെ ജിംനാസ്റ്റിക്സ് കൗതുകത്തോടെ കാണികൾ
കണ്ണൂർ:എൻ്റെ കേരളം മെഗാ എക്സിബിഷനിൽ ജിംനാസ്റ്റിക്സ് പ്രകടനത്തിലൂടെ കാണികളെ കയ്യിലെടുത്ത് മാട്ടൂൽ എം യു പി സ്കൂളിലെ കൊച്ചു മിടുക്കർ .…
കണ്ണൂരിന്റെ രാവിനെ രാഗമഴയിൽ അലിയിച്ച് ജയശ്രീ രാജീവ്
കണ്ണൂർ: രാവിനെ ഏകാഗ്രമാക്കി ശുദ്ധസംഗീതം കുളിർ മഴപോലെ ഹൃദയം തൊട്ട് പെയ്തിറങ്ങി. ആ മഴയിൽ ആസ്വാദകർ അലിഞ്ഞുചേർന്നു. വെള്ളിയാഴ്ചയുടെ രാവിനെ പ്രശസ്ത…
ഉപഭോക്താക്കള്‍ക്ക് സൗകര്യം നല്‍കുന്നതിന് മുന്‍തൂക്കം നല്‍കിക്കൊണ്ട് ഡിജിറ്റല്‍ ബാങ്കിങ്
ഉപഭോക്താക്കള്‍ക്ക് സൗകര്യം നല്‍കുന്നതിന് മുന്‍തൂക്കം നല്‍കിക്കൊണ്ട് ഡിജിറ്റല്‍ ബാങ്കിങ് മേഖലയില്‍ മുന്നേറ്റങ്ങള്‍ കൊണ്ടു വരുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന രീതി റിസര്‍വ്…
ഇന്ന് 347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 13,599 സാമ്പിളുകള്‍ പരിശോധിച്ചു. തിരുവനന്തപുരം: കേരളത്തില്‍ 347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 106, തിരുവനന്തപുരം 60,…
ജോയ്ആലുക്കാസിൻ്റെയും ജോളിസില്‍ക്ക്‌സിൻ്റെയും നവീകരിച്ച ഷോറൂം കൊല്ലം കോൺവെൻറ് ജംഗ്ഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചു
കൊല്ലം: പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ്ആലുക്കാസിൻ്റെയും പട്ട് വസ്ത്രങ്ങളുടെ മുന്‍നിര ദാതാക്കളായ ജോളി സില്‍ക്സിൻ്റെയും നവീകരിച്ച ഷോറൂം കൊല്ലം, കോണ്‍വെന്റ് ജംഗ്ഷനില്‍…