സംസ്ഥാന പോലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്ത് ഏപ്രില്‍ 18 ന്

ഇടുക്കി ജില്ലയില്‍ നിലവില്‍ സര്‍വ്വീസിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും സര്‍വ്വീസില്‍ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെയും സര്‍വ്വീസ് സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിനായി കേരള…

ജനക്ഷേമത്തിന് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ്

മികവോടെ മുന്നോട്ട്: 47 ജനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമതയോടെയും വേഗത്തിലും അഴിമതിമുക്ത സേവനങ്ങള്‍ ലഭ്യമാക്കുയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഏകീകൃത തദ്ദേശ സ്വയംഭരണ…

കേരളത്തിന്റെ സാമൂഹ്യബോധം ഉയര്‍ത്തിയത് സാക്ഷരതാ പ്രസ്ഥാനം

ഇടുക്കി: ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ഉയര്‍ന്ന സാമൂഹ്യ ബോധത്തിന് കാരണമായത് സാക്ഷരതാ പ്രസ്ഥാനമാണെന്ന് മുന്‍ മന്ത്രിയും ഉടുമ്പഞ്ചോല എംഎല്‍എ യുമായ…

ഡോ. ഡി. ബാബു പോള്‍ അനുസ്മരണ സമ്മേളനം ഏപ്രില്‍ ഒന്നിന്

തിരുവനന്തപുരം: ഡോ. ഡി. ബാബു പോളിന്റെ ദേഹവിയോഗത്തിന് മൂന്നുവര്‍ഷം തികയുന്ന അവസരത്തില്‍ 2022 ഏപ്രില്‍ ഒന്നിന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം…

വന്ദ്യ ഡോ. യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പീസ്‌ക്കോപ്പായ്ക്ക് ജന്മനാട്ടിൽ അന്ത്യ വിശ്രമം

കുമ്പഴ: 2021 മാർച്ച് ഇരുപതാം തീയ്യതി ന്യൂയോർക്കിൽ ദിവംഗതനായ ഡോ. യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പീസ്‌ക്കോപ്പായുടെ ഭൗതികശരീരം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷപ്രകാരം ജന്മനാടായ…

മാവോയിസ്റ്റ് വേട്ടക്ക് കേന്ദ്രസഹായം; ദുരൂഹത നീക്കണമെന്ന് കെ.സുധാകരൻ എം.പി

മാവോയിസ്റ്റ് വേട്ടക്കായി കേരളം കേന്ദ്ര സഹായം സ്വീകരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രലായം വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം…

ഇന്ന് 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 55; രോഗമുക്തി നേടിയവര്‍ 528. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,846 സാമ്പിളുകള്‍ പരിശോധിച്ചു. തിരുവനന്തപുരം: കേരളത്തില്‍ 424…

രണ്ടാം വർഷ ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

കുട്ടികൾക്ക് ആശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി. മാർച്ച് 30 ന് ആരംഭിക്കുന്ന രണ്ടാം വർഷ ഹയർസെക്കന്ററി, വൊക്കേഷണൽ സെക്കന്ററി പരീക്ഷകൾ…

ശ്രമിക് ബന്ധു സെന്ററുകളുടെയും , ആലയ് പദ്ധതിയുടെ പുതുക്കിയ സോഫ്റ്റ്‌വെയറിന്റെയും ഉദ്‌ഘാടനം നാളെ

അതിഥി തൊഴിലാളികൾക്കായുള്ള ആവാസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി ഏർപ്പെടുത്തിയിട്ടുള്ള ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്ററുകളുടെയും സുരക്ഷിത പാർപ്പിട സൗകര്യം…