മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ 17-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് അദ്ദേഹത്തിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.പ്രതിപക്ഷ നേതാവ് വി ഡി…
Category: Kerala
ഗവര്‍ണ്ണറെ ചാന്‍സലര്‍ പദവിയില്‍ നീക്കാനുള്ള ഓര്‍ഡിനന്‍സിനോട് യോജിപ്പില്ല : കെ.സുധാകരന്‍ എംപി
ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണ്ണറെ നീക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നടപടിയോട് കോണ്‍ഗ്രസിന് യോജിപ്പില്ലെന്നും ഈ നീക്കത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുമെന്നും…
ഫെഡറല്‍ ബാങ്കില്‍ തത്സമയ ജിഎസ്ടി പേമെന്റ് സംവിധാനം
കൊച്ചി: കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോര്‍ഡ് അംഗീകരിച്ചതിനെ തുടർന്ന് ഫെഡറല്‍ ബാങ്ക് വഴി ചരക്കു സേവന നികുതി (ജിഎസ്ടി)അടയ്ക്കാനുള്ള സംവിധാനം…
ഇക്വറ്റോറിയൽ ഗിനിയയിൽ കുടുങ്ങിയ ഇന്ത്യൻ നാവികസംഘത്തിന്റെ മോചനത്തിൽ ഇടപെടണമെന്നാവിശ്യപെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
ഇക്വറ്റോറിയൽ ഗിനിയയിലെ ഇന്ത്യൻ നാവികസംഘത്തിന്റെ മോചനത്തിനായി അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവിശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.…
പോലീസ് സ്റ്റേഷനുകള്‍ കൂടുതല്‍ ജനകീയമാക്കും : മന്ത്രി കെ. എന്‍ ബാലഗോപാല്‍
ആധുനിക സജ്ജീകരണങ്ങളോടെ പോലീസ് സ്റ്റേഷനുകളെ കൂടുതല്‍ ജനകീയമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍…
ആകെയുള്ള 13 സെന്റിൽ 10 സെന്റും മനസോടിത്തിരി മണ്ണ് ക്യാമ്പയിന്: ബിനോയിയെ ആദരിച്ച് മന്ത്രി എം. ബി. രാജേഷ്
ഭൂരഹിതരും ഭവനരഹിതരുമായവർക്ക് വീട് വെക്കാനായി ഭൂമി കണ്ടെത്താൻ, ലൈഫ് മിഷൻ സംഘടിപ്പിക്കുന്ന മനസോടിത്തിരി മണ്ണ് ക്യാമ്പയിൻറെ ഭാഗമായി പത്ത് സെൻറ് ഭൂമി…
ആകെയുള്ള 13 സെന്റിൽ 10 സെന്റും മനസോടിത്തിരി മണ്ണ് ക്യാമ്പയിന്: ബിനോയിയെ ആദരിച്ച് മന്ത്രി എം. ബി. രാജേഷ്
ഭൂരഹിതരും ഭവനരഹിതരുമായവർക്ക് വീട് വെക്കാനായി ഭൂമി കണ്ടെത്താൻ, ലൈഫ് മിഷൻ സംഘടിപ്പിക്കുന്ന മനസോടിത്തിരി മണ്ണ് ക്യാമ്പയിൻറെ ഭാഗമായി പത്ത് സെൻറ് ഭൂമി…
പരിഷ്കരിച്ച പാഠ്യ പദ്ധതി 2025-26 അധ്യയന വർഷംമുതൽ
ഓൺലൈനായി പൊതുജനങ്ങൾക്കും അഭിപ്രായങ്ങൾ സമർപ്പിക്കാം 2025-26 അധ്യയന വർഷം എല്ലാ ക്ലാസുകളിലും സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന് ശേഷമുള്ള പുതിയ പുസ്തകങ്ങൾ നിലവിൽ…
ട്രൈബൽ മേഖലയിലെ ആശുപത്രി വികസനത്തിന് പ്രത്യേക പരിഗണന: വിവിധ ആശുപത്രികളുടെ വികസനങ്ങൾക്ക് 11.78 കോടി
സംസ്ഥാനത്തെ ട്രൈബൽ മേഖലയിലെ ആശുപത്രികളുടെ വികസന പ്രവർത്തനങ്ങൾക്കായി 11.78 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പാലക്കാട്…
മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഭാരത് സേവക് പുരസ്‌കാര സമര്‍പ്പണം നവംബര്‍ 10ന്
ഭാരത് സേവക് സമാജിന്റെ നേതൃത്വത്തില്‍ അരനൂറ്റാണ്ട് കാലം മലയാള മാധ്യമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച തലസ്ഥാന ജില്ലയിലെ മുതിര്‍ന്ന പത്ത് മാധ്യമപ്രവര്‍ത്തകരെ ”ഭാരത്…