കാസര്‍കോട്: കണ്ണൂര്‍ പ്രൊജക്ട് ഡിവിഷന്റെ കീഴിലുള്ള കാസര്‍കോട് ജില്ലക്കായി കാഞ്ഞങ്ങാട്ട് കേരള ജല അതോറിറ്റിയുടെ പ്രോജക്ട് ഡിവിഷന്‍ ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ്…
Category: Kerala
ജല സംരക്ഷണ യാത്ര സംഘടിപ്പിച്ചു
ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കേരളശ്ശേരി ഗ്രാമപഞ്ചായത്തിന്റേയും മിറര്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ ചെയ്ഞ്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍…
ലഹരിക്കെതിരെ ക്യാമ്പസുകളിൽ ‘ആസാദ്’ കർമസേന
ലഹരിക്കെതിരെ പ്രതിരോധത്തിന്റെ പരിചയായി പ്രവർത്തിക്കാൻ ക്യാമ്പസുകളിലെ ലഹരിവിരുദ്ധ കർമസേനയ്ക്ക് കഴിയണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. എൻ.എസ്.എസ് വൊളന്റിയർമാരെയും…
വി-ഗാര്‍ഡ് വരുമാനത്തില്‍ വരുമാന വളര്‍ച്ച
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2022-23 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 986.14 കോടി…
സുപ്രീം കോടതിയിയില്‍ ഗവര്‍ണര്‍ സര്‍ക്കാരിനൊപ്പം നിന്നിട്ടും സി.പി.എം രാജ്ഭവന്‍ വളയുന്നതെന്തിന്? : പ്രതിപക്ഷ നേതാവ്
വ്യാജ ഏറ്റുമുട്ടല്‍ സര്‍ക്കാരിന്റെ ജീര്‍ണത മറച്ചു വയ്ക്കാന്‍; സ്വര്‍ണക്കടത്തില്‍ പുറത്ത് വരുന്നത് നാണംകെട്ട തെളിവുകള്‍. പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ നല്‍കിയ ബൈറ്റ്…
ഫാര്‍മസി കോളേജിനെ സംസ്ഥാന റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാക്കി മാറ്റും : മന്ത്രി വീണാ ജോര്‍ജ്
ഫാര്‍മസി കൗണ്‍സില്‍ വജ്രജൂബിലി ആഘോഷം തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ഫാര്‍മസി കോളേജിനെ സംസ്ഥാന റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാക്കി ഉയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
ത്രീ വീല്‍സ് യുണൈറ്റഡ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു
കൊച്ചി : ഇ വി ഫിനാന്‍സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആഗോള ഫിന്‍ടെക് കമ്പനിയായ ത്രീ വീല്‍സ് യുണൈറ്റഡ് (ടിഡബ്ല്യുയു) കേരളത്തില്‍ പ്രവര്‍ത്തനം…
സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ തമ്പാനൂര്‍ രവി അനുശോചിച്ചു
കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്റും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി അനുശോചിച്ചു.…
സതീശന്‍ പാച്ചേനിയുടെ ; ഉമ്മന്‍ചാണ്ടി അനുശോചിച്ചു
കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്റും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചിച്ചു. വിദ്യാര്‍ത്ഥി…
സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അനുശോചിച്ചു
കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്റും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അനുശോചിച്ചു.…