വയ്യായ്മകളെ അവഗണിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളന വേദിയിലെത്തിയത്…
Category: Kerala
നവസംരംഭത്തിലൂടെ പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് കപ്പൂര്‍ പഞ്ചായത്തില്‍ സംരംഭകത്വ സെമിനാര്‍
നവസംരഭകരെ കണ്ടെത്തി പ്രാദേശിക സാമ്പത്തിക വികസനവും തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുക എന്ന് ലക്ഷ്യത്തോടെ കപ്പൂര്‍ ഗ്രാമപഞ്ചായത്ത് വ്യവസായ വകുപ്പും സംയുക്തമായി സംരഭകത്വ…
ചെറിയമുണ്ടം പഞ്ചായത്തിലെ 67 കുടുംബങ്ങൾക്ക് പട്ടയം നൽകി
ലക്ഷ്യം ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കൽ. ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കലാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. സംസ്ഥാന…
യുഡിഎഫ് സായാഹ്ന ധര്‍ണ്ണ 20ന്
തിരുവനന്തപുരം: സമസ്ത മേഖലകളിലും വന്‍ പരാജയമായ ഇടതുമുന്നണി സര്‍ക്കാരിനെതിരേ യുഡിഎഫ് ഈ മാസം 20ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍…
കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്റെ വാര്‍ഷിക സമ്മേളനം മെയ് 18നും 19നും
കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്റെ 67ാം വാര്‍ഷിക സമ്മേളനം മെയ് 18,19 തീയതികളില്‍ തിരുവനന്തപുരം തമ്പാനൂര്‍ രാജീവ്ഗാന്ധി ആഡിറ്റോറിയം ,നാലാഞ്ചിറ…
കേരളാ പേപ്പര്‍ പ്രൊഡക്ട്സിന്റെ ന്യൂസ് പ്രിന്റ് ഉല്‍പാദനം വ്യാഴാഴ്ച്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കോട്ടയം: പൊതുമേഖലാ സ്ഥാപനമായ കേരളാ പേപ്പര്‍ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ ന്യൂസ് പ്രിന്റ് ഉല്‍പാദനം മുഖ്യമന്ത്രി പിണറായി വിജയന്‍ മെയ് 19 ന്…
ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍
കൊച്ചി: സ്വതന്ത്ര കര്‍ഷക പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ സൗത്ത് ഇന്ത്യ കണ്‍വീനറായി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയ…
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തും
തിരുവനന്തപുരം: ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ നവീകരിക്കാനും മെച്ചപ്പെടുത്താനും നിരവധി പദ്ധതികളാണു സർക്കാർ നടപ്പാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ…
അവർക്ക് പറക്കാൻ വിങ്സ് പദ്ധതി
മികവോടെ മുന്നോട്ട്: 96 ചിറകുകൾ നൽകി സർക്കാർ* എസ് സി വിദ്യാർത്ഥികൾക്ക് സൗജന്യ പൈലറ്റ് പഠനം. പറക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്. വിമാനത്തിൻ…