കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കലക്ട്രേറ്റില്‍ ആരംഭിച്ച ഓക്സിജന്‍ വാര്‍റൂമിന്റെ പ്രവര്‍ത്തനം സുസജ്ജം. ആശുപത്രികള്‍ക്ക് ഓക്സിജന്റെ ലഭ്യത ഉറപ്പുവരുത്തുക, കുറവുള്ള ആശുപത്രികളില്‍…
Category: Kerala
വെള്ളി, ശനി ദിവസങ്ങളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്ക്
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മെയ് 14 ഓടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളി, ശനി ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ കാറ്റിനും…
കോവിഡ് 19 സ്ഥിരീകരിച്ചത് 39,955 പേർക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731,…
കോവിഡ് പ്രതിരോധം: ഗ്രാമപഞ്ചായത്തുകളുടെ സംശയനിവാരണത്തിന് ജില്ലകളില്‍ ക്രൈസിസ് മാനേജ്മെന്റ് ടീം
തിരുവനന്തപുരം: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ ജില്ലാതലത്തില്‍ ക്രൈസിസ് മാനേജ്മെന്റ് ടീം പ്രവര്‍ത്തിക്കും. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലാവും…
ആന്റിജന്‍ പരിശോധന നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രം ആര്‍. ടി. പി. സി. ആര്‍
തിരുവനന്തപുരം: പരിശോധന നെഗറ്റീവ് ആകുന്ന, രോഗലക്ഷണമുള്ളവര്‍ക്ക് മാത്രം, ആര്‍. ടി. പി. സി. ആര്‍ നടത്തുന്നതാണ് ഈ ഘട്ടത്തില്‍ പ്രായോഗികമെന്ന്…
സംസ്ഥാനത്ത് ന്യൂനമര്‍ദ്ദം ശക്തമാകും
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ നാളെ ഓറഞ്ച് അലെര്‍ട്ടും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം,…
കോവിഡ് കരുതലിന്റേയും മുന്‍കരുതലിന്റേയും സന്ദേശവുമായി സീ കേരളം താരങ്ങളും
കൊച്ചി: കോവിഡ് 19 ന്റെ ഈ രണ്ടാം വരവിൽ സാമൂഹിക അകലം പാലിക്കുന്നതിന്റെയും മാസ്കുകൾ ധരിക്കുന്നതിന്റെയും പ്രാധാന്യത്തെ പ്രേക്ഷകരെ ഓര്മപ്പെടുത്തുകയാണ് സീ…
ദുരിതാശ്വാസ നിധി: കൊല്ലം കോര്‍പ്പറേഷന്‍ ഒരു കോടി നല്‍കി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലം കോര്‍പ്പറേഷന്റെ തനത് ഫണ്ടില്‍ നിന്നും സമാഹരിച്ച ഒരു കോടി മേയര്‍ പ്രസന്ന ഏണസ്റ്റ് ജില്ലാ കലക്ടര്‍…
ഗൗരിയമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു
ആലപ്പുഴ : കേരള രാഷ്ട്രീയത്തിലെ അതികായയും ആലപ്പുഴയുടെ രക്ത നക്ഷത്രവുമായിരുന്ന മുൻ മന്ത്രി കെ. ആർ. ഗൗരിയമ്മക്ക് സമൂഹത്തിൻറെ വിവിധ തുറകളിൽ നിന്നുള്ളവരുടെ…
എറണാകുളം ജില്ലാ ഹോമിയോ ആശുപത്രിയിൽ ടെലി കൺസൽറ്റേഷൻ ആരംഭിച്ചു
എറണാകുളം: ജില്ലാ ഹോമിയോ ആശുപത്രിയിൽ എറണാകുളം ജില്ലാ പഞ്ചായത്തിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ടെലികൺസൽറ്റേഷൻ ആരംഭിച്ചു. കോവി ഡാനന്തര ബുദ്ധിമുട്ടുകൾക്കുള്ള പോസ്റ്റ്…