കോട്ടയം: മോട്ടോര്‍ വാഹന വകുപ്പില്‍ തീര്‍പ്പാകാതെ കിടന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ കോട്ടയത്തു…
Category: Kerala
നിലവാരമുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്
പത്തനംതിട്ട: നിലവാരമുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ജില്ലയുടെ ചുമതല കൂടിയുളള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്…
ലണ്ടന്‍ മലയാളി കൗണ്‍സില്‍ അവാര്‍ഡ് കാരൂര്‍ സോമനും, മിനി സുരേഷിനും; സമര്‍പ്പണം 13-ന്
ചെങ്ങുന്നൂര്‍ : ലണ്ടന്‍ മലയാളി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് കാരൂര്‍ സോമന്‍ (സാഹിത്യ സമഗ്ര സംഭാവന) മിനി സുരേഷ് (കഥ) എന്നിവര്‍…
ഇന്ന് 3795 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 206; രോഗമുക്തി നേടിയവര്‍ 4308 കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…
ലീഗ് ബിജെപിയുടെ ബി ടീം ആകുന്നു; പിണറായി വിജയന് മുനീറിന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി
വർഗീയ രാഷ്ട്രീയം കളിക്കുന്നതിലൂടെ മുസ്ലിം ലീഗ് ബിജെപിയുടെ ബി ടീം ആകുകയാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.…
ഭിന്നശേഷിക്കാര്‍ക്ക് സവരണം ഏര്‍പ്പെടുത്തണം:ഡിഏപിസി
ഭിന്നശേഷിക്കാര്‍ക്ക് ഗ്രാമപഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണമെന്ന് ഡിഫറന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ്…
സംസ്ഥാനത്ത് പുതിയ കരിയർ നയം ഉണ്ടാക്കും – മന്ത്രി വി ശിവൻകുട്ടി
എൽ ഡി എഫ് പ്രകടന പത്രികയിൽ പറഞ്ഞ പ്രകാരം തൊഴിൽ ലഭ്യമാക്കുമെന്ന് മന്ത്രി . സംസ്ഥാനത്ത് പുതിയ കരിയർ നയം കൊണ്ടുവരുമെന്ന്…
ഗവര്‍ണറുടെ കത്ത്: പിണറായി വിജയന്‍ സര്‍ക്കാരിനുള്ള ചരമക്കുറിപ്പെന്ന് എം.എം ഹസന്‍
തിരുവനന്തപുരം: കേരളത്തിലെ സര്‍വ്വകലാശാലകളുടെ സ്വയം ഭരണാവകാശങ്ങളെ തകര്‍ക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ നടപടിക്കുള്ള ചരമക്കുറിപ്പാണ് ഗവര്‍ണന്‍ മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തെന്ന് യു.ഡി.എഫ്…
ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണം; കണ്ണൂര്‍ വി സി രാജിവക്കണം : രമേശ് ചെന്നിത്തല
സ്വജനപക്ഷപാദത്തിനും അഴിമതിക്കുമെതിരെ ലോകായുക്തയെ സമീപിയുക്കും തിരു’.ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുള്ള കത്തും അതില്‍ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളും ഏറെ ഗൗരവമുള്ളതാണ്. ഉന്നത വിദ്യാഭ്യാസ…
ജില്ലയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ അവലോകന യോഗത്തിൽ തീരുമാനം
കാക്കനാട്: ജില്ലയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന വിമുക്തി ലഹരി വർജന…