കോവിഡ് പ്രതിസന്ധിയാണ് പിണറായി സര്‍ക്കാരിന് തുടര്‍ഭരണം നല്‍കിയതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. …
Category: Kerala
മോദി ഭരണത്തില്‍ രാജ്യത്തിന്റെ പോക്ക് തെറ്റായ ദിശയിലേക്ക് : താരീഖ് അന്‍വര്‍
മോദി ഭരണത്തില്‍ രാജ്യം തെറ്റായ ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍. ജനാധിപത്യവും മതസൗഹാര്‍ദ്ദവും മഹത്തായ ഇന്ത്യന്‍ പാരമ്പര്യവും…
അവിശുദ്ധബന്ധത്തിലുള്ള ജാരസന്തതിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ : മുല്ലപ്പള്ളി
നരേന്ദ്ര മോദിയുടേയും പിണറായി വിജയന്റെയും അവിശുദ്ധബന്ധത്തിലുള്ള ജാരസന്തതിയാണ് രണ്ടാം പിണറായി സര്‍ക്കാരെന്ന്…
പുതിയ രാഷ്ട്രീയ പ്രവര്‍ത്തന ശൈലി രൂപപ്പെടണം : വിഡി സതീശന്‍
സാമൂഹിക പ്രവര്‍ത്തനവും ജീവകാരുണ്യ പ്രവര്‍ത്തനവും കോര്‍ത്തിണക്കിയ പുതിയ രാഷ്ട്രീയ പ്രവര്‍ത്തന ശൈലി രൂപപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നേതാക്കളെ നോക്കിയല്ല,സാധാരണ…
ആര്‍എസ്എസ് ലേബലൊട്ടിച്ച് തകര്‍ക്കാമെന്ന് സിപിഎം കരുതണ്ട : കെ സുധാകരന്‍ എംപി
ആര്‍എസ്എസ് ലേബലൊട്ടിച്ച് തന്നെ തകര്‍ത്തുകളയാമെന്ന് സിപിഎം കരുതേണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെപിസിസി ആസ്ഥാനത്ത് പ്രസിഡന്റായി ചുമതലയേറ്റെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.…
കെപിസിസി പ്രസിഡന്‍റായി കെ സുധാകരന്‍ എംപി ചുമതലയേല്‍ക്കും
കെപിസിസി പ്രസിഡന്‍റായി കെ.സുധാകരന്‍ എംപി ജൂണ്‍ 16ന് രാവിലെ 11 നും 11.30 നും ഇടയില്‍ ചുമതല ഏൽക്കും. കോവിഡ് മാനദണ്ഡങ്ങള്‍…
തൊഴിലുറപ്പ് : കരാർ ജീവനക്കാരെ തുടരാൻ അനുവദിക്കും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ജീവനക്കാരെ 2022 മാർച്ച് 31 വരെ തുടരാൻ…
ലോക്ക്ഡൗണ്‍ സ്ട്രാറ്റജിയില്‍ 16ന് ശേഷം മാറ്റം വരുത്തും: മുഖ്യമന്ത്രി
തിരുവനന്തപുരം: ഇപ്പോഴത്തെ ലോക്ക്ഡൗണ്‍ 16 വരെ തുടരുമെന്നും അതിനു ശേഷം ലോക്ക്ഡൗണ്‍ സ്ട്രാറ്റജിയില്‍ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍…