രമേശ് ചെന്നിത്തല ഇന്ന് തിരുവനന്തപുരത്ത്മാ ധ്യമങ്ങൾക്ക് നൽകിയ ബൈറ്റ്. ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരന്റെ വെളിപ്പെടുത്തലിൽ ഗവൺമെന്റും പോലീസും…
Category: Kerala
ലൈഫ് മിഷന്‍ കേസില്‍നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയത് ഒത്തുകളി – കെ സുധാകരന്‍
വിചാരണവേളയില്‍ കക്ഷിചേരുമെന്ന് കെ സുധാകരന്‍. തൃശൂര്‍ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും അറിവോടെയുമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്…
കേരളത്തിൽ 72 യാത്രാ ഫ്യൂവൽസ് ഔട്ട്ലെറ്റുകൾ സ്ഥാപിക്കാൻ കെ.എസ്.ആർ.ടി.സി
കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ കേരളത്തിൽ 72 യാത്രാ ഫ്യൂവൽസ് ഔട്ട്ലെറ്റുകൾ സ്ഥാപിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കെ.എസ്.ആർ.ടി.സിയുടെ പൊൻകുന്നത്തെ യാത്രാ…
വനിതകൾ ബസ് ഓടിക്കാൻ തയാറായാൽ കെ.എസ്.ആർ.ടി.സിയിൽ ജോലി റെഡി
വനിതകൾ ബസ് ഓടിക്കാൻ തയ്യാറാണെങ്കിൽ ജോലി തരാൻ കെ. എസ്. ആർ.ടി. സി തയാറാണെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു.…
103 വയസുള്ള സ്വാതന്ത്ര്യ സമര സേനാനി കെ. എ. ബക്കറിന് നാടിൻറെ ആദരം
സ്വാതന്ത്ര്യസമര സേനാനി കെ.എ. ബക്കറിന് ദേശത്തിന്റെ ആദരം. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സമര സേനാനികളെയും കുടുംബത്തെയും ആദരിക്കുന്നതിന്റെ ഭാഗമായാണ് ആലപ്പുഴ…
ഡോ. വി. വേണു സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയാകും
ടൂറിസം, സാംസ്‌കാരിക രംഗങ്ങളിൽ മികച്ച ഇടപെടലുകൾ നടത്തിയ ഉദ്യോഗസ്ഥൻ. സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവിനെ നിയമിക്കാൻ സർക്കാർ…
പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരണം : മന്ത്രി വീണാ ജോര്‍ജ്
മണ്ണിലോ വെള്ളത്തിലോ ജോലിചെയ്യുന്നവര്‍ കൈയ്യുറയും കാലുറയും ധരിക്കേണ്ടതാണ്. പ്രമേഹം, രക്താതിമര്‍ദം തുടങ്ങി മറ്റ് രോഗങ്ങളുള്ളവര്‍ പനി ബാധിച്ചാല്‍ ശ്രദ്ധിക്കണം. മന്ത്രിയുടെ നേതൃത്വത്തില്‍…
ജി.ശക്തിധരന്റേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലെന്ന് രമേശ് ചെന്നിത്തല
തിരു : ദേശാഭിമാനി പത്രാധിപരായിരുന്ന ജി ശക്തിധരന്റേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു ഉന്നതനായ സി…
മഴക്കാല പ്രത്യേക പരിശോധനയ്ക്ക് എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍: മന്ത്രി വീണാ ജോര്‍ജ്
ഈറ്റ് റൈറ്റ് കേരള ആപ്പ് വിജയം: 1700 ഹോട്ടലുകള്‍ക്ക് റേറ്റിംഗ്, ഉപയോഗിച്ചത് 10,500 പേര്‍. തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ…
പനി വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നത് എന്തിന്? പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം കേരളത്തില്‍ ജനങ്ങള്‍ പനി പിടിച്ച് മരിക്കുകയാണ്. എത്ര പേര്‍ ആശുപത്രികളിലുണ്ടെന്നത് പുറത്ത് പറയരുതെന്ന് ഡി.എം.ഒമാരോട്…