ബുധനാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ മുന്നറിയിപ്പ്

ശനിയാഴ്ച ശക്തമായ കാറ്റിന് സാധ്യത. തിരുവനന്തപുരം: ഞായറാഴ്ച മുതല്‍ ബുധനാഴ്ച (ഏപ്രില്‍ 20) വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന്…

ഓൺലൈൻ പരീക്ഷാ സംവിധാനങ്ങൾ വ്യാപകമാക്കണം : മുഖ്യമന്ത്രി

തിരുവനന്തപുരം:സുരക്ഷിതമായ സംവിധാനങ്ങളോടെയുള്ള ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ രാജ്യത്തെമ്പാടും സ്ഥാപിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം കോവളത്ത് പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻമാരുടെ…

വിക്രമിനെ കാണാന്‍ ഞാനും കാത്തിരിക്കുന്നെന്ന് ഹസ്സന്‍

അഭ്രപാളിയില്‍ വിക്രമിനെ വീണ്ടും കാണാന്‍ പ്രേക്ഷകരെപ്പോലെ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുന്നു” എന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞപ്പോള്‍ നടന്‍ ജഗതീ…

മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദന: കര്‍ശന നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി

തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയും പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചാകുന്നതായുമുള്ള വാര്‍ത്തയെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന…

കെപിസിസി നേതൃയോഗങ്ങള്‍ 18നും 19നും

കെപിസിസി ഭാരവാഹികളുടെ യോഗം ഏപ്രില്‍ 18 തിങ്കളാഴ്ച വൈകുന്നേരം 4നും സമ്പൂര്‍ണ്ണ എക്സിക്യൂട്ടീവ് യോഗം 19ന് രാവിലെ 10.30നും കെപിസിസി ആസ്ഥാനത്ത്…

സ്വയം സുരക്ഷവര്‍ധിപ്പിക്കുന്ന മുഖ്യമന്ത്രി ജനങ്ങള്‍ക്കും സുരക്ഷ ഒരുക്കണം : കെ.സുധാകരന്‍ എം.പി

സ്വന്തം സുരക്ഷ വര്‍ധിപ്പിച്ച് അധികാര ശീതളയില്‍ അഭിരമിക്കുന്ന മുഖ്യമന്ത്രി ജനങ്ങളുടെ സുരക്ഷാകാര്യങ്ങളില്‍ക്കൂടി ശ്രദ്ധിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. ആരുവേണമെങ്കിലും ഏതുസമയത്തും…

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ്: 10 ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

84 രാജ്യങ്ങളില്‍ നിന്നുള്ള 24,000 നഴ്സുമാരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഈ 10 ഫൈനലിസ്റ്റുകളില്‍ നിന്ന് അന്തിമ ജേതാവാകുന്ന ഒരു നഴ്സിന് 250,000…

പി.എസ്.സി ചെയർമാൻമാരുടെ 23-ാമത് ദേശീയ കോൺഫറൻസിന് തുടക്കമായി

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. പി.എസ്.സി ചെയർമാൻമാരുടെ ദേശീയ കോൺഫറൻസിന് കോവളത്ത് തുടക്കമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ…

മികവോടെ മുന്നോട്ട്: 64 – 2016 മുതൽ നല്‍കിയത് 191350 പട്ടയം

സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി ലഭ്യമാക്കുകയെന്നതാണ് സർക്കാരിന്റെ നയവും ലക്ഷ്യവും. അഞ്ചു വർഷത്തിനുള്ളിൽ അർഹരായ എല്ലാവർക്കും പട്ടയം നൽകാനുള്ള ശ്രമത്തിലാണ് സർക്കാർ.…

മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന് ആവേശമായി സൈക്കിള്‍ റാലി

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് മുന്നോടിയായി സൈക്കിൾ റാലി നടത്തി. തളി ക്ഷേത്രത്തിനടുത്തുനിന്ന് ആരംഭിച്ച റാലി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി…