അച്ഛനും മകനും ആശ്വാസമായി മന്ത്രിയുടെ വീഡിയോ കോള്‍

പത്തനംതിട്ട ഇലവുങ്കലിലെ ബസ് അപകടത്തില്‍ പരിക്കേറ്റ മകനെ കാണാനില്ലാത്ത വിഷമത്തിലിരുന്ന അച്ഛനും, അച്ഛനെ കാണാതിരുന്ന മകനും ആശ്വാസമേകി ആരോഗ്യ വകുപ്പ് മന്ത്രി…

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിത എ.ടി.ഐ.യില്‍ തയ്യല്‍ പരിശീലനം

ആലപ്പുഴയിലെ ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിത എ.ടി.ഐ.യില്‍ ഡ്രസ് മേക്കിംഗ് ട്രേഡുമായി ബന്ധപ്പെട്ട് തയ്യല്‍ പരിശീലന ക്ലാസ് ആരംഭിക്കുന്നു. ഹാന്‍ഡ് എംബ്രോയിഡറി, പെയിന്റിങ്…

ഇ-ടെൻഡർ പോർട്ടലിന് കേന്ദ്ര അംഗീകാരം – മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റിത്തീർക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ഇടപെടലുകൾക്ക് ലഭിച്ച പ്രോത്സാഹനമാണ് ഇ-ടെൻഡർ പോർട്ടലിന് ലഭിച്ച കേന്ദ്ര അംഗീകാരം. കേന്ദ്ര ധന,…

ആലപ്പുഴയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ ബൂസ്റ്റര്‍ ഡോസ് ലഭിക്കും

18 വയസിന് മുകളില്‍ പ്രായമുള്ളവരും ആറ് മാസത്തിന് മുന്‍പ് രണ്ട് ഡോസ് കോവാക്സിനും എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കാവുന്നത്. ഇതിനായി ആരോഗ്യ…

കോട്ടയത്ത് ‘ലൈഫേ’കിയത് 3228 കുടുംബങ്ങൾക്കു കൂടി

വിജയപുരത്തെ ലൈഫ് ഫ്ളാറ്റ് ഏപ്രിലിൽ കൈമാറും. കഴിഞ്ഞ രണ്ടുവർഷം കൊണ്ടു ലൈഫ് മിഷൻ പദ്ധതിയിൽ ജില്ലയിൽ നിർമിച്ച് നൽകിയത് 3228 വീടുകൾ.…

ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് 1 കോടി കഴിഞ്ഞു

രാജ്യത്തിന് മാതൃകയായി ജീവിതശൈലീ രോഗ നിര്‍ണയവും ചികിത്സയും. തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന വാര്‍ഷിക…

അപൂര്‍വ രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

തിരുവനന്തപുരം: അപൂര്‍വ രോഗങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ഓര്‍ഗനൈസേഷന്‍ ഫോര്‍ റെയര്‍ ഡിസീസസ് ഇന്ത്യ (ഒആര്‍ഡിഐ)യുടെ റേസ് ഫോര്‍-7 എട്ടാം പതിപ്പ് തിരുവനന്തപുരത്ത്…

ബേക്കേഴ്സ് അസോസിയേഷന്‍ കേരളയും കാര്‍ഗിലും ധാരണാ പത്രം ഒപ്പിട്ടു

കൊച്ചി: നൂതനവും ആരോഗ്യപ്രദവുമായ ഭക്ഷ്യ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനായി ഭക്ഷ്യ ഉത്പാദന രംഗത്തെ പ്രമുഖരായ കാര്‍ഗിലും ബേക്കേഴ്‌സ് അസോസിയേഷന്‍ കേരളയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.…

ബ്രഹ്‌മപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ഒക്കത്ത് വച്ചിരിക്കുന്ന കരാറുകാരനെതിരെ പൊലീസ് എങ്ങനെ റിപ്പോര്‍ട്ട് നല്‍കും?- പ്രതിപക്ഷ നേതാവ്

ബ്രഹ്‌മപുരം തീപിടിത്തത്തില്‍ 20 ദിവസത്തിന് ശേഷമാണ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. അനാവശ്യമായ കാലതാമസം റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. നിയമസഭയില്‍…

പത്തനംതിട്ട അപകടം: മതിയായ ക്രമീകരണങ്ങളൊരുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി

പത്തനംതിട്ടയിലുണ്ടായ ബസ് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദ്ഗ്ധ ചികിത്സ ഉറപ്പാക്കാന്‍ വേണ്ട ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലാ മെഡിക്കല്‍…