നഴ്സിംഗ് കൗൺസിൽ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കണം: മന്ത്രി വീണാ ജോർജ് നഴ്സിംഗ് കൗൺസിലിൽ ലഭിക്കുന്ന അപേക്ഷകളിൽ കാലതാമസമില്ലാതെ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ…
Category: Kerala
പുതുവത്സരാഘോഷം: പോലീസ് പട്രോളിങ് ശക്തമാക്കാന്‍ നിര്‍ദ്ദേശം
പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് വകുപ്പ്. ഷോപ്പിങ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ്…
വി. പ്രതാപചന്ദ്രൻ അനുസ്മരണം 31 ന്
കെപിസിസി ട്രഷറർ ആയിരുന്ന വി.പ്രതാപചന്ദ്രൻ അനുസ്മരണ യോഗം ഡിസംബർ 31ന് വൈകുന്നേരം 6 ന് കെപിസിസി ആസ്ഥാനത്ത് നടക്കുമെന്ന് കെപിസിസി ജനറൽ…
എസ്.എ.ടി. ആശുപത്രിയെ സെന്റര്‍ ഓഫ് എക്‌സലന്‍സാക്കി ഉയര്‍ത്തി
രാജ്യത്തെ പത്ത് ആശുപത്രികളിലൊന്നായി അപൂര്‍വ നേട്ടം തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അപൂര്‍വ രോഗങ്ങള്‍ക്ക്…
വ്യത്യസ്ത മാപ്പുകളിറക്കി ബഫര്‍സോണില്‍ സര്‍ക്കാര്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കുന്നതിന്റെ പിന്നില്‍ ഗൂഢാലോചന : അഡ്വ.വി.സി. സെബാസ്റ്റ്യന്‍
കോട്ടയം: മൂന്നാംതവണയും വ്യത്യസ്ത മാപ്പുകളിറക്കി സംസ്ഥാന സര്‍ക്കാര്‍ ബഫര്‍സോണ്‍ വിഷയത്തില്‍ കൂടുതല്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കുന്നതിന്റെ പിന്നില്‍ വനവല്‍ക്കരണ ഗൂഢാലോചനയും കോടതിയെ തെറ്റിദ്ധരിപ്പിക്കുക…
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല – പരീക്ഷകൾ മാറ്റി
സംസ്കൃത സർവ്വകലാശാലയിൽ ഗ്രാജ്വേറ്റ് അപ്രന്റിസ് ട്രെയിനികൾ,സംസ്കൃത സർവ്വകലാശാലഃ ഒന്നാം സെമസ്റ്റർ ബി. എഫ്. എ. പരീക്ഷ മാറ്റി,സംസ്കൃത സർവ്വകലാശാലഃ മൂന്നാം സെമസ്റ്റർ…
നഴ്‌സിംഗ് കൗണ്‍സില്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കണം : മന്ത്രി വീണാ ജോര്‍ജ്
നടപടികള്‍ വേഗത്തിലാക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍. ആദ്യമായി നഴ്‌സിംഗ് കൗണ്‍സില്‍ അദാലത്ത് സംഘടിപ്പിച്ചു. തിരുവനന്തപുരം: നഴ്‌സിംഗ് കൗണ്‍സിലില്‍ ഒരു അപേക്ഷ കിട്ടിക്കഴിഞ്ഞാല്‍ നിശ്ചിത…
ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേറ്റ സിദ്ധാര്‍ഥിന് ഇത് പുതുജന്മം
കരുതലായി തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍. തിരുവനന്തപുരം : ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന തൃശൂര്‍ വേലൂര്‍ സ്വദേശിയായ 19…
ജയരാജനെതിരായ ഗുരുതര ആരോപണങ്ങളില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പ്രതികരിക്കാത്തത് ദുരൂഹമെന്ന് – രമേശ് ചെന്നിത്തല
സി പി എം നെ ബാധിച്ച ജീര്‍ണ്ണത അതിന്റെ മൂര്‍ദ്ദന്യതയിലെത്തി തിരു : ഇ.പി. ജയരാജനെതിരായ ഗുരുതര ആരോപണങ്ങള്‍ പുറത്തുവന്ന് ഒരാഴ്ച…