തിരുവനന്തപുരം : സര്‍ക്കാരിന്റെ ‘ലഹരി മുക്ത കേരളം’ കാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ലഹരി വിരുദ്ധ കാമ്പയിന്‍ സംഘടിപ്പിച്ചു. ആരോഗ്യ…
Category: Kerala
കാന്‍സര്‍ സ്‌ക്രീനിംഗ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പുറത്തിറക്കി
തിരുവനന്തപുരം : നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം രണ്ടിന്റെ ഭാഗമായുള്ള കേരള കാന്‍സര്‍ കെയര്‍ സ്യൂട്ടിന്റെ കാന്‍സര്‍ സ്‌ക്രീനിംഗ് പോര്‍ട്ടല്‍ മുഖ്യമന്ത്രി…
കോണ്‍ഗ്രസ് അധ്യക്ഷന് അതൃപ്തിയെന്നത് ശൂന്യതയില്‍ നിന്നും സൃഷ്ടിച്ച വാര്‍ത്ത; നഷ്ടപ്പെടുന്നത് മാധ്യമ പ്രവര്‍ത്തകരുടെ വിശ്വാസ്യത : പ്രതിപക്ഷ നേതാവ്
ഗവര്‍ണര്‍ വിഷയവുമായി ബന്ധപ്പെട്ട് കേരള നേതാക്കളുടെ നിലപാടില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന് അതൃപ്തിയുണ്ടെന്ന തരത്തിലുള്ള വാര്‍ത്ത ഡല്‍ഹിയിലെ ചില മാധ്യമ പ്രവര്‍ത്തകര്‍…
പെന്‍ഷന്‍പ്രായവര്‍ദ്ധന: ഒന്നര ലക്ഷത്തോളം യുവതീ യുവാക്കളുടെ ചിറക് അരിയുന്ന തീരുമാനം : രമേശ് ചെന്നിത്തല
തിരു : ഒന്നര ലക്ഷത്തോളം യുവതീയുവാക്കളുടെ ചിറകരിയുന്ന തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിവാദങ്ങള്‍ക്കിടയില്‍ പെന്‍ഷന്‍പ്രായം…
പെന്‍ഷന്‍ പ്രായം അറുപതാക്കിയത് യുവാക്കളോടുള്ള വഞ്ചന – പ്രതിപക്ഷ നേതാവ്
പെന്‍ഷന്‍ പ്രായം അറുപതാക്കിയത് യുവാക്കളോടുള്ള വഞ്ചന; പാര്‍ട്ടി അണികള്‍ അഴിഞ്ഞാടുമ്പോള്‍ ആഭ്യന്തരമന്ത്രി കസേരയില്‍ ഇരിക്കാന്‍ പിണറായിക്ക് ലജ്ജയില്ലേ? പ്രതിപക്ഷ നേതാവ് കൊച്ചിയില്‍…
കൃഷിഭൂമിയിലെ ബഫര്‍സോണ്‍ കണക്കെടുപ്പ് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും : അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമായി ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ എന്ന കോടതിവിധിയുടെ മറവില്‍ വനാതിര്‍ത്തിക്ക് പുറത്തേയ്ക്ക് ബഫര്‍സോണ്‍ വ്യാപിപ്പിച്ച് ഒരു കിലോമീറ്റര്‍…
പദ്ധതികളുടെ ഓരോ ഘട്ടത്തിലും ആഭ്യന്തര വിജിലൻസ് അന്വേഷണം വേണം : മുഖ്യമന്ത്രി
പദ്ധതികൾ പൂർത്തിയായിക്കഴിഞ്ഞു പാളിച്ചകൾ കണ്ടെത്തി അന്വേഷിക്കുകയല്ല വേണ്ടതെന്നും ഓരോ ഘട്ടത്തിലും അതതു വകുപ്പിലെ ആഭ്യന്തര വിജിലൻസ് സംവിധാനത്തിലൂടെ ന്യൂനത കണ്ടെത്തി പരഹരിക്കുകയാണു…
ശബരിമല തീര്‍ഥാടനം: ബാലവേലയും ഭിക്ഷാടനവും തടയാന്‍ സ്‌ക്വാഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കും
ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് ബാലവേലയും ഭിക്ഷാടനവും കണ്ടെത്തുന്നതിനായി മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് സ്‌ക്വാഡ് പ്രവര്‍ത്തനം ഏകീകൃതമായും കാര്യക്ഷമമായും നടത്തണമെന്ന് ജില്ലാ കളക്ടര്‍…
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷയ്ക്ക് അപേക്ഷിക്കാം
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സെൻട്രൽ ആംഡ് ഫോഴ്സസ്, എസ് എസ് എഫിലെ കോൺസ്റ്റബിൾ, അസം റൈഫിൾസിൽ റൈഫിൾമാൻ, നാർക്കോട്ടിക് കൺട്രോൾ ബ്യുറോയിൽ…
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലും സർക്കാർ പോളിടെക്‌നിക് കോളേജിലും 13.12 കോടി ചെലവില്‍ പുതിയ മന്ദിരങ്ങള്‍
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ആറു കോടി രൂപ ചെലവിലാണ്‌പുതിയ ബഹുനില കെട്ടിടമാണ് നിർമിച്ചത്. 2623 ചതുരശ്ര മീറ്ററിൽ 6 ക്ലാസ്…