ആസിഫ് അലി മുഖ്യാതിഥി. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് കൊണ്ട് വര്‍ണശബളമായ സാംസ്‌ക്കാരിക ഘോഷയാത്ര…
Category: Kerala
ട്രാൻസ്‌ജെൻഡർ കലോത്സവം ‘വർണപ്പകിട്ട് ‘ ഒക്ടോബറിൽ
ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന കലോത്സവം ‘വർണപ്പകിട്ട് 2022’ ഒക്ടോബറിൽ തിരുവനന്തപുരത്ത് നടക്കും.കലോത്സവത്തിന് മുന്നോടിയായി സാമൂഹ്യനീതി വകുപ്പ്…
സംഗീതത്തിന്റെ മായിക ലോകം തീർത്ത് അനൂപ് ശങ്കറും സംഘവും
സംഗീതത്തിന്റെ മായിക ലോകം തീർത്ത് അനൂപ് ശങ്കറും സംഘവും. വിനോദ സഞ്ചാര വകുപ്പും ഡി.ടി.പി.സിയും ജില്ലാഭരണ കൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ…
തെരുവ് നായ ശല്യം പരിഹരിക്കുന്നത് ചര്‍ച്ച ചെയ്യുന്നതിന് യോഗം 17ന്
തെരുവ് നായ ശല്യം പരിഹരിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ ആസൂത്രണസമിതിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 17ന് ഉച്ചയ്ക്ക് ശേഷം 2.30ന് കളക്ടറേറ്റ്…
പൊടിമറ്റം സെന്റ് മേരീസ് പള്ളി സുവര്‍ണ്ണജൂബിലി വിഭവസമാഹരണ വിതരണം അനേകര്‍ക്ക് ആശ്വാസമേകി
പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് നടത്തിയ വിഭവസമാഹരണ വിതരണപദ്ധതി അനേകര്‍ക്ക് ആശ്വാസവും ആഹ്ലാദവുമേകി. ഇടവകയിലെ 567…
കണ്ണൂര്‍ മെഡിക്കല്‍ കോളേജ് വികസനത്തിന് 20 കോടി : മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി 20,01, 89,000 രൂപയടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി…
ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ വാര്‍ഷിക പതിപ്പ് പുറത്തിറക്കി.
കൊച്ചി: ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ, ടൈഗൂണ്‍ ഒന്നാം വാര്‍ഷിക പതിപ്പ് അവതരിപ്പിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ടൈഗൂണ്‍, 2021 – 2022…
എലിസബത്ത് രാജ്ഞിയുടെ വിയോഗം: നാളെ (11 സെപ്റ്റംബർ) ദുഃഖാചരണം
ഓണാഘോഷ പരിപാടികൾ തുടരും. അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി നാളെ (11 സെപ്റ്റംബർ) രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്റെ…
ആവേശം വാനോളം, ഭാരത് ജോഡോ യാത്ര ഞായറാഴ്ച കേരളത്തില്‍
ഒരുമിക്കുന്ന ചുവടുകള്‍ ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി എഐസിസി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക്…
സിട്രോണ്‍ സി 5 എയര്‍ക്രോസ് പുതിയ പതിപ്പ് അവതരിപ്പിച്ചു
കൊച്ചി: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച സി5 എയര്‍ക്രോസ് എസ്‌യുവിയുടെ പുതിയ പതിപ്പ് എത്തി. ഒട്ടേറെ പുതുമകളോടെയാണ്…