എന്‍ഡോസള്‍ഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിന് കേരള സാമൂഹ്യസുരക്ഷാ മിഷന്‍ നടപ്പാക്കുന്ന സ്‌നേഹസാന്ത്വനം പദ്ധതിയ്ക്ക് പതിനേഴ് കോടി (17 കോടി) രൂപയുടെ ഭരണാനുമതി നല്‍കിയതായി…
Category: Kerala
മൽസ്യത്തൊഴിലാളി സമൂഹത്തിന്റെ ക്ഷേമവും പുനരധിവാസവും ഉറപ്പാക്കും : മുഖ്യമന്ത്രി
പുനരധിവാസവും ക്ഷേമവും ഉറപ്പാക്കി മൽസ്യത്തൊഴിലാളി സമൂഹത്തെ ചേർത്തു നിർത്തിയാകും സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി…
ഓണത്തെ വരവേറ്റ് പീച്ചിയും: ആഘോഷങ്ങള്‍ക്ക് തുടക്കം
പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന പീച്ചി ഫെസ്റ്റ് ഡിസംബറില്‍ ഏഴു വര്‍ഷമായി നടത്താതിരുന്ന പീച്ചി ഫെസ്റ്റ് ഈ വര്‍ഷം ഡിസംബറില്‍ നടത്തുമെന്ന്…
സ്‌കൂളുകൾക്ക് ഗ്രേഡിംഗ് കൊണ്ടുവരണം
സ്‌കൂളുകളുടെ ഗുണനിലവാരം അളക്കാനും മെച്ചപ്പെടുത്താനും സർവകലാശാലാ മാതൃകയിൽ ഗ്രേഡിംഗ് സമ്പ്രദായം കൊണ്ടുവരണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. കണ്ണൂർ ജവഹർ…
സിയാൽ മാതൃകയിൽ കർഷകർക്ക് പങ്കാളിത്തമുള്ള കമ്പനി രൂപീകരിക്കും
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (സിയാൽ) മാതൃകയിൽ സംസ്ഥാനത്ത് കർഷകർക്ക് പങ്കാളിത്തമുള്ള കമ്പനി യാഥാർഥ്യമാകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പ്രസ്താവിച്ചു. ആനയറ…
ട്രാൻസ്ജൻഡർ വിഭാഗത്തിന് മഴവില്‍ അക്കൗണ്ടുമായി ഇസാഫ് ബാങ്ക്
കൊച്ചി: ട്രാൻസ്ജൻഡർ വിഭാഗക്കാര്‍ക്കു മാത്രമായി റെയിന്‍ബോ സേവിങ്‌സ് അക്കൗണ്ട് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അവതരിപ്പിച്ചു. മാര്‍ത്തോമ സഭയുടെ നവോദയ മൂവ്‌മെന്റിന്റെ…
ലഭിച്ച 325 ബോണസ് തർക്കങ്ങളും രമ്യമായി പരിഹരിച്ച് റിക്കോർഡ് നേട്ടവുമായി തൊഴിൽ വകുപ്പ്
ഓണത്തോടനുബന്ധിച്ച് ലഭിച്ച 325 ബോണസ് തർക്കങ്ങളും രമ്യമായി പരിഹരിച്ച് തൊഴിൽ വകുപ്പ്. ഈ റിക്കോർഡ് നേട്ടത്തിനായി വിപുലമായ തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളുമാണ് തൊഴിൽ…
പ്രതിപക്ഷ നേതാവ് പത്തനംതിട്ടയില്‍ നല്‍കിയ ബൈറ്റ് (06/09/2022)
സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ എണ്ണം പെരുകുകയാണ്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കേണ്ട എ.ബി.സി പദ്ധതി നടപ്പാക്കാത്തതും മാലിന്യ സംസ്‌ക്കരണത്തിന് സംവിധാനങ്ങള്‍…
ഭരണകൂട ഭീകരതയില്‍ നിന്നും ഇന്ത്യയെ വീണ്ടെടുക്കാനുള്ള കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് ഭാരത് ജോഡോ യാത്ര ഇന്ധനം പകരും : എംഎം ഹസ്സന്‍
രാജ്യത്ത് വര്‍ധിച്ചുവരുന്ന വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും പണപ്പെരുപ്പത്തിനുമെതിരെ എഐസിസി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തുന്ന ഭാരത്…
കേന്ദ്ര ആരോഗ്യ മന്ത്രിക്ക് മന്ത്രി വീണാ ജോര്‍ജ് കത്തയച്ചു
ആശങ്കയകറ്റാന്‍ വാക്‌സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യം തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ…