ഇടുക്കി : കുമാരമംഗലം പഞ്ചായത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഡൊമിസിലറി കെയര്‍ സെന്റര്‍…
Category: Kerala
കെട്ടിക്കിടക്കുന്ന നെല്ല് നാലു ദിവസത്തിനുള്ളില്‍ സംഭരിക്കാന്‍ നടപടി; ഉദ്യോഗസ്ഥര്‍ക്ക് ചുമതല
– നെല്ലു സംഭരണം വേഗത്തിലാക്കാന്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്ക് ചുമതല – 1.30 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു; സംഭരിക്കാനുള്ളത്…
മുളിയാര്‍ പഞ്ചായത്തില്‍ കോവിഡ് സഹായ കേന്ദ്രം പ്രവര്‍ത്തന സജ്ജം
കാസര്‍ഗോഡ് : കോവിഡ് പ്രതിരോധവും നിയന്ത്രണവും ശക്തമാക്കുന്നതിന് മുളിയാര്‍ ഗ്രാമ പഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് സഹായ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.…
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 27,487 പേർക്ക്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര്‍ 3280, എറണാകുളം 2834, കോഴിക്കോട്…
പഞ്ചായത്തുകളില്‍ വാര്‍ഡ് തല സമിതികള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം : കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും വാര്‍ഡ്തല സമിതികള്‍ ശക്തിപ്പെടുത്താന്‍ പഞ്ചായത്ത് ഡയറക്ടര്‍ നിര്‍ദ്ദേശം നല്കി. തദ്ദേശസ്വയംഭരണ…
വെളിയനാട് ബ്ലോക്കിൽ സമൂഹ അടുക്കള ആരംഭിച്ചു
ആലപ്പുഴ: കോവിഡ് 19 രോഗബാധിതരായ കുടുംബങ്ങൾക്ക് സൗജന്യമായി ഭക്ഷണം എത്തിക്കുന്നതിനായി വെളിയനാട് ബ്ലോകിക് പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിൽ സമൂഹ അടുക്കള,…
മെഡിക്കൽ കോളേജിൽ ഓക്സിജൻ ഉല്പാദനം തുടങ്ങി
തൃശൂർ: കോവിഡ് ചികിത്സക്ക് ആശ്വാസമായി ഗവ മെഡിക്കൽ കോളേജിൽ ഓക്സിജൻ പ്ളാന്റിന്റെ പ്രവർത്തനം വെള്ളിയാഴ്ച മുതൽ തുടങ്ങി. കേന്ദ്ര സർക്കാർ പി…
കോവിഡ് 19: ദുരിതാശ്വാസ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് പ്രത്യേക സംവിധാനം
തിരുവനന്തപുരം: കോവിഡ് 19 മായി ബന്ധപ്പെട്ട ദുരിതാശ്വാസ ഉല്പന്നങ്ങള് ഇറക്കുമതി ചെയ്യുന്നതിനായി നികുതി ഇളവു നല്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവായ സാഹചര്യത്തില്‍ ഇറക്കുമതിക്ക്…
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 41,971 പേർക്ക്
bതിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട്…
ചികിത്സ സൗകര്യം വർദ്ധിപ്പിക്കാൻ ജനപ്രതിനിധികളുടെ യോഗത്തിൽ തീരുമാനം
എറണാകുളം: കോവിഡ് അതിവ്യാപനം മുന്നിൽക്കണ്ട് ജില്ലയിൽ വരും ദിവസങ്ങളിൽ മൂവായിരത്തോളം ഓക്സിജൻ കിടക്കകൾ തയ്യാറാക്കാൻ ജനപ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചു. ബി.പി.സി.എൽന് സമീപം…