കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ തീരുവനന്തപുരത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം (27.10.25 ). ധൃതിപിടിച്ച് കേരളത്തില്‍ എസ്.ഐ.ആര്‍ നടത്താനുള്ള തീരുമാനം…
Category: Kerala
ലോക ബാങ്ക് സഹായത്തോടെ ആരോഗ്യ മേഖലയില്‍ വന്‍ വികസനം
400 മില്യണ്‍ യുഎസ് ഡോളറിന്റെ പദ്ധതിക്ക് അന്തിമാനുമതി തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴില്‍ ലോക ബാങ്ക് സഹായത്തോടെ കേരള ഹെല്‍ത്ത് സിസ്റ്റം…
27.10.25 ലെ കെ പിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎയുടെ പരിപാടികൾ
രാവിലെ 11ന് – കെപിസിസി ഓഫീസ് – യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ ചുമതലയേറ്റെടുക്കൽ. വൈകുന്നേരം 5ന് -കേരള എൻജിഒ അസോസിയേഷൻ സുവർണ്ണ…
പ്രവാസികള്‍ക്കായുളള എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി സംരംഭകത്വ ശില്പശാലയും വായ്പാ നിര്‍ണ്ണയക്യാമ്പും 29 ന്
പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായുളള എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന നോര്‍ക്ക റൂട്ട്സ് സംരംഭകത്വ ശില്പശാലയും വായ്പാ നിര്‍ണ്ണയക്യാമ്പും ഒക്ടോബര്‍ 29 ന്…
പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിംഗ് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ്
ഒക്ടോബർ 28-ന് എൽ.ബി.എസ് സെന്ററിന്റെ ജില്ലാ കേന്ദ്രങ്ങളിൽ പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിംഗ് ഡിഗ്രി കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ്…
ബിജുവിന്റെ മകളുടെ പഠന ചെലവ് കോളേജ് ഏറ്റെടുക്കും
അടിമാലിയില്‍ ദേശീയ പാതയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചിലില്‍ മരണപ്പെട്ട ബിജുവിന്റെ മകളുടെ പഠന ചെലവ് നഴ്‌സിംഗ് കോളേജ് ഏറ്റെടുക്കുമെന്ന് അറിയിച്ചതായി ആരോഗ്യ വകുപ്പ്…
പിഎം ശ്രീ: പിണറായി സര്‍ക്കാര്‍ സ്‌കൂളുകളെ ആര്‍ എസ് എസ് ശാഖക ളാക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകുക വഴി കേന്ദ്രസര്‍ക്കാരിന്റെ കാവിവത്കരണം നടപ്പാക്കാനുള്ള പരീഷണശാലകളാക്കി കേരളത്തിലെ സ്‌കൂളുകളെ പിണറായി സര്‍ക്കാര്‍ മാറ്റുമെന്ന് കെപിസിസി…
ശുചിത്വമികവ് വിലയിരുത്താൻ ‘ഗ്രീൻ ലീഫ് റേറ്റിംഗ് സിസ്റ്റം’
സംസ്ഥാനത്തെ പൊതു-സ്വകാര്യസ്ഥാപനങ്ങൾ, പൊതുവിടങ്ങൾ എന്നിവയിലെ ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ മികവ് വിലയിരുത്തുന്നതിനായി ‘ഗ്രീൻ ലീഫ് റേറ്റിങ് സിസ്റ്റം’ ഒരുങ്ങുന്നു. തദ്ദേശ ഭരണ…
വിപണി ഇടപെടൽ: സപ്ലൈകോയ്‌ക്ക് 50 കോടി രൂപകൂടി അനുവദിച്ചു
സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.…
‘മെറിടോറിയ 2025’ അനുമോദന ചടങ്ങ് ഉദ്‌ഘാടനം ചെയ്തു
കേരളത്തെ ഗ്ലോബൽ സ്‌കിൽ ഹബ്ബാക്കും : മന്ത്രി വി ശിവൻകുട്ടി ദേശീയ, സംസ്ഥാന തലത്തിൽ പുരസ്‌ക്കാരങ്ങൾ നേടിയ അധ്യാപകരേയും വിദ്യാർത്ഥികളേയും അനുമോദിക്കുന്നതിനായി…