ഫീസ് ഇനത്തിൽ 35 ലക്ഷം രൂപ വരെ വായ്പ നൽകുന്നതു പരിശോധിക്കും. പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെ ജർമനിയിൽ…
Category: Kerala
കനത്തമഴ, ക്യാമ്പുകള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം : മന്ത്രി വീണാ ജോര്‍ജ്
മഴയോടുബന്ധമായുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ശ്രദ്ധ വേണം. തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ…
അഡ്വ. ടോമി കല്ലാനിയ്ക്ക് ഒഐസിസി യൂഎസ്എ സ്വീകരണം – ഒക്ടോബര് 8 ന് : പി.പി.ചെറിയാൻ ( ഒഐസിസി യൂഎസ്എ മീഡിയ ചെയർ)
ഹൂസ്റ്റൺ : ഹൃസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തിച്ചേർന്ന കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. ടോമി കല്ലാനിയ്ക്ക് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം…
കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് ഇസാഫ് ബാങ്ക് വാഹനം നല്‍കി
കിഴക്കഞ്ചേരി: സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ വാഹനം നല്‍കി. ആലത്തൂര്‍…
സൈക്കിളിങ്ങ് ചാംപ്യന് സഹായഹസ്തവുമായി മണപ്പുറം ഫിനാന്‍സ്
തൃശൂര്‍: സംസ്ഥാനതല ട്രാക്ക് സൈക്കിളിങ്ങ് ജേതാവായ എസ്. അര്‍ച്ചനയ്ക്ക് തുടര്‍ പരിശീലനത്തിനായി മണപ്പുറം ഫിനാന്‍സ് 25000 രൂപ ധനസഹായം കൈമാറി. ദേശീയ…
ഉമ്മന്‍ചാണ്ടി സ്മരണിക ‘ആര്‍ദ്രമനസ്സ്’ പ്രകാശനം ചെയ്തു
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ‘ ആര്‍ദ്രമനസ്സ്’ എന്ന സ്മരണിക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ…
സൗത്ത് ഇന്ത്യന്‍ ബാങ്ക് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സുമായി പങ്കാളിത്തത്തില്‍
കൊച്ചി: ഉപഭോക്താക്കള്‍ക്ക് മികച്ച ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍ ലഭ്യമാക്കുന്നതിന് രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് ബജാജ് അലയന്‍സ്…
‘ഡിപി വേള്‍ഡ്, ഐസിസി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൂട്ടുകെട്ടില്‍ ക്രിക്കറ്റിനായി ‘ബിയോണ്ട് ബൗണ്ടറീസ്’
കൊച്ചി: ലോകമെമ്പാടും ക്രിക്കറ്റിന്റെ വളര്‍ച്ച ലക്ഷ്യമിട്ടു ഡിപി വേള്‍ഡ്, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഐസിസിയുമായി കൈകോര്‍ത്ത് ‘ബിയോണ്ട് ബൗണ്ടറീസ്’ സംരംഭത്തിന്…
‘ഓട് കറേ ഓട്’ എന്ന പരസ്യത്തിലൂടെ ആപ്കോലൈറ്റ് ഓള്‍ പ്രൊട്ടക് എമല്‍ഷന്‍ അവതരിപ്പിച്ച് ഏഷ്യന്‍ പെയിന്റ്സ്
കൊച്ചി : ഏഷ്യന്‍ പെയിന്റ്സ് പുതിയ ആപ്കോലൈറ്റ് ഓള്‍ പ്രൊട്ടക് എമല്‍ഷന്‍ പെയിന്റ് പുറത്തിറക്കി. ഈ നൂതന എമല്‍ഷന്റെ സ്റ്റെയിന്‍-റിപ്പല്ലന്റ് വഴി…
രാഷ്ട്രീയ കിസാന്‍ മഹാസംഘ് കര്‍ഷക രക്ഷാവാരം; സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബര്‍ 6ന് (വെള്ളി) കോട്ടയത്ത്സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബര്‍ 6ന് കോട്ടയത്ത്
കോട്ടയം: കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രഖ്യാപിച്ചിരിക്കുന്ന കര്‍ഷക രക്ഷാവാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബര്‍ 6ന് വെള്ളിയാഴ്ച രാവിലെ…