കേരളീയം 2023 ലോഗോ പ്രകാശനം, വെബ്‌സൈറ്റ് ഉദ്ഘാടനം, സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം എന്നിവ മുഖ്യമന്ത്രി നിർവഹിച്ചുകേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെയുണ്ടായിട്ടില്ലാത്ത മഹോത്സവമാണ്…
Category: Kerala
നിപ: ഇന്ന് പുതിയ കേസുകളില്ല; ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കി
പബ്ലിക് ഹെല്‍ത്ത് ലാബുകളിലുള്‍പ്പെടെ ട്രൂനാറ്റ് പരിശോധനാ സംവിധാനമൊരുക്കും. പബ്ലിക് ഹെല്‍ത്ത് ലാബുകളുള്‍പ്പെടെയുള്ള സ്റ്റേറ്റ്, ജില്ലാതല ലാബുകളില്‍ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന്…
ജനസമ്പര്‍ക്കം സിപിഎമ്മിന്റെ ഇലക്ഷന്‍ സ്റ്റണ്ടെന്ന് കെ സുധാകരന്‍ എംപി
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയെ കഠിനമായി ആക്ഷേപിക്കുകയും അതില്‍ പങ്കെടുക്കാനെത്തിയ പാവപ്പെട്ടവരെ കായികമായി വരെ ആക്രമിക്കുകയും ചെയ്ത സിപിഎം…
മണപ്പുറം ഫൗണ്ടേഷനും ധർമ്മ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി മലബാർ ക്യാൻസർ സെന്ററിലെ പീഡിയാട്രിക്ക് ഹെമാട്ടോ ഒൻകോളജി വിഭാഗത്തിലേക്ക് ഇലക്ട്രിക്കൽ ബഗ്ഗി നൽകി
അർബുദ രോഗികൾക്കായി പ്രവർത്തിക്കുന്ന മലബാർ ക്യാൻസർ സെന്ററിലെ പീഡിയാട്രിക്ക് ഹെമാട്ടോ ഒൻകോളജി വിഭാഗത്തിലെത്തുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും യാത്ര സൗകര്യത്തിനായി മണപ്പുറം ഫൗണ്ടേഷനും…
ഗോഡ്സ് ഓണ്‍ സി.ഐ.ഒ. കോണ്‍ക്ലേവ് സെപ്തംബര്‍ 23 ന്
തിരുവനന്തപുരം: സി.ഐ.ഓ കേരളാ ഘടകത്തിന്‍റെ ‘ഗോഡ്സ് ഓണ്‍ സി.ഐ.ഓ കോണ്‍ക്ലേവ് 2023’ സസപ്തംബര്‍ 23ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ വച്ച് നടക്കും.…
കടമെടുത്താല്‍ എന്തുവികസനം നടത്തുമെന്ന് ജയരാജന്‍ വ്യക്തമാക്കണം : എംഎം ഹസ്സന്‍
വികസനങ്ങള്‍ക്കായി എത്ര തുക കടമെടുക്കുമെന്നും അത് ഏതെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ക്കാണെന്നും വ്യക്തമായി ജനങ്ങളോട് പറയാതെ കടം വാങ്ങി കേരളം വികസപ്പിക്കുമെന്ന ഇപി…
ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത, ജാഗ്രത : മന്ത്രി വീണാ ജോര്‍ജ്
ഡെങ്കി ഹോട്ട് സ്‌പോട്ടുകള്‍ പ്രസിദ്ധീകരിക്കും. ഞായറാഴ്ച കുറച്ച് നേരം നമ്മുടെ ആരോഗ്യത്തിന്: ഡ്രൈ ഡേ ആചരിക്കണം. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍…
എന്‍ഐഎഫ് ട്രാന്‍സ്‌ലേഷന്‍ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: ന്യൂ ഇന്ത്യാ ഫൗണ്ടേഷന്‍ ട്രാന്‍സ്‌ലേഷന്‍ ഫെലോഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ ഭാഷകളിലെ പ്രധാനപ്പെട്ട നോണ്‍-ഫിക്ഷന്‍ കൃതികളില്‍ നിന്ന് ഇംഗ്ലീഷിലേക്കുള്ള പരിഭാഷ…
പിണറായി ഭരണം കെങ്കേമം, പാലും റൊട്ടിയും വരെ മുടങ്ങി
ഡല്‍ഹി കേരള ഹൗസിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലുമൊക്കെ പാല്‍ പോലും വാങ്ങാന്‍ കഴിയാതെ വരുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് സംസ്ഥാനം ഉഴറുമ്പോഴാണ്…