1) സംസ്കൃത സർവകലാശാലയിൽ ഫിനാൻസ് ഓഫീസർ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഫിനാൻസ് ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലുവർഷത്തേക്കാണ് നിയമനം. ശമ്പളംഃ…
Category: Kerala
ഇലക്ട്രിക് വാഹന ഡീലര്‍മാര്‍ക്ക് പിന്തുണയുമായി സൗത്ത് ഇന്ത്യന്‍ ബാങ്കും ടാറ്റ മോട്ടോഴ്‌സും ധാരണയില്‍
കൊച്ചി: പാസഞ്ചര്‍ ഇലക്ട്രിക് വാഹന ഡീലര്‍മാര്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിന് രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ സൗത്ത് ഇന്ത്യന്‍ ബാങ്കും മുന്‍നിര…
ആഭ്യന്തര വകുപ്പില്‍ നടക്കുന്നത് നാണംകെട്ട കാര്യങ്ങള്‍ – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് മുതലപ്പൊഴിയില്‍ മാധ്യമങ്ങളോട് പറഞ്ഞത് (07/08/2023). ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടുന്ന മുഖ്യമന്ത്രിയെക്കൊണ്ട് നിയമസഭയില്‍ മറുപടി പറയിക്കും. തിരുവനന്തപുരം : എല്ലാ…
സീറ്റ് ഒഴിവ്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും അസാപ് കേരളയും സംയുക്തമായി നടത്തുന്ന ഡി വോക്ക് കോഴ്സിൽ പെരുമ്പാവൂർ സർക്കാർ പോളിടെക്‌നിക് കോളേജിൽ ഗ്രാഫിക്സ് ആൻഡ്…
രാഷ്ട്രീയ കിസാന്‍ മഹാസംഘ് സര്‍ക്കാരിന് കര്‍ഷക അവകാശ പത്രിക സമര്‍പ്പിക്കുന്നു
കോട്ടയം: കേരളം നേരിടുന്ന വിവിധ കാര്‍ഷിക പ്രശ്‌നങ്ങളും ഭരണസംവിധാനങ്ങളുടെ കര്‍ഷക ദ്രോഹങ്ങളും ചൂണ്ടിക്കാട്ടി കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍…
കെ.എസ്.ഇ.ബി വാഴ വെട്ടിനിരത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം; കര്‍ഷകന് നഷ്ടപരിഹാരം നല്‍കണം – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച സബ്മിഷന്‍ കര്‍ഷകരെയും കര്‍ഷകരെ സ്‌നേഹിക്കുന്നവരെയും വേദനയിലാഴ്ത്തിയ സംഭവമാണ് എറണാകുളം വാരപ്പെട്ടി കാവുംപുറത്ത് നടന്നത്. 220 കെ.വി ലൈനിന്…
വിപണി ഇടപെടലില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു – പ്രതിപക്ഷ നേതാവ്
സപ്ലൈകോയില്‍ അവശ്യ സാധനങ്ങളില്ല; കെ.എസ്.ആര്‍.ടി.സിയെ കൊന്നതു പോലെ സപ്ലൈകോയെയും മുക്കിക്കൊല്ലുന്നു; ഭക്ഷ്യ ധന വകുപ്പുകളുടെ തര്‍ക്കത്തില്‍ ജനം വലയുമ്പോള്‍ മുഖ്യമന്ത്രിക്ക് മൗനം.…
കാന്‍സര്‍ മരുന്നുകള്‍ പരമാവധി വില കുറച്ച് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുകയാണ്: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം : കാന്‍സര്‍ മരുന്നുകള്‍ പരമാവധി വില കുറച്ച് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…
ആയുഷ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ അംഗീകരിക്കുന്നതില്‍ അഭിമാനം : മന്ത്രി വീണാ ജോര്‍ജ്
ആയുഷ് മേഖലയെപ്പറ്റി ജനങ്ങള്‍ക്ക് അടുത്തറിയാന്‍ പുതിയ സംരംഭങ്ങള്‍. തിരുവനന്തപുരം: കേരളത്തിലെ ആയുഷ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ അംഗീകരിക്കുന്നു എന്നുള്ളത് അഭിമാനമാണെന്ന്…
അതിഥി പോർട്ടൽ രജിസ്‌ട്രേഷന് തുടക്കമായി; ക്യാമ്പുകളിലെ പരിശോധനയും തുടരുന്നു
എല്ലാ അതിഥിതൊഴിലാളികളെയും തൊഴിൽവകുപ്പിന്് കീഴിൽ രജിസ്റ്റർ ചെയ്യുന്ന നടപടികൾക്ക്്് സംസ്ഥാനത്ത്് തുടക്കമായി. സംസ്ഥാനത്തൊട്ടാകെ 5706 തൊഴിലാളികളാണ് അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്ത്…