പ്രതിപക്ഷ നേതാവ് എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞത്. പരമാവധി വരുമാനം ഉണ്ടാക്കുക മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യം. കൊച്ചി : സംസ്ഥാന സര്‍ക്കാരിന്റേത് വിചിത്രമായ…
Category: Kerala
പിണറായി വിജയന്‍ മുഖ്യമന്ത്രിയായത് ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി : കെ. സുധാകരന്‍
പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായത് ഉമ്മന്‍ ചാണ്ടിയെ വന്യമായ രീതിയില്‍ വേട്ടയാടിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഉമ്മന്‍ ചാണ്ടിയെ…
സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധനകള്‍ ആരംഭിച്ചു
വ്യാപക പരിശോധനയ്ക്ക് 132 സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധനകള്‍ ഇന്ന് വൈകുന്നേരം 3…
ഏകവ്യക്തി നിയമം : കെപിസിസി ജനസദസ്സ് ആഗസ്റ്റ് അഞ്ചിന്
ഏകവ്യക്തി നിയമത്തിനെതിരേ കെപിസിസിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് അഞ്ചിന് കോഴിക്കോട് മാനാഞ്ചിറ കോംട്രസ്റ്റ് ഗ്രൗണ്ടില്‍ വൈകുന്നേരം 3.30ന് ബഹുസ്വരതാ സംഗമം എന്ന പേരില്‍…
ഔഷധ സസ്യങ്ങളെക്കുറിച്ചറിയാന്‍ പുതിയ വെബ്‌സൈറ്റും പുസ്തകവും
തിരുവനന്തപുരം: സംസ്ഥാനത്തെ ഔഷധ സസ്യങ്ങളെക്കുറിച്ചറിയാനുള്ള ഔഷധസസ്യ ബോര്‍ഡിന്റെ വെബ്‌സൈറ്റും പുസ്തകവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. 400 ഓളം…
കേരള മീഡിയ അക്കാദമി പി.ജി ഡിപ്ലോമ കോഴ്സ് പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു
കേരള മീഡിയ അക്കാദമി പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് 2023-24 ബാച്ച് പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം Keralamediaacademy.org-യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം : ഡെപ്യൂട്ടി സ്പീക്കര്‍
അനുമതി ലഭിച്ചിട്ടുള്ള പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ ഉദ്യോഗസ്ഥ തലത്തില്‍ കൈക്കൊള്ളണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാതല…
തിരുവന്തപുരം, ആലപ്പുഴ നഴ്‌സിംഗ് കോളേജുകളില്‍ പുതിയ പിജി നഴ്‌സിംഗ് കോഴ്‌സിന് അനുമതി
തിരുവനന്തപുരം : 2023-24 അധ്യയന വര്‍ഷം മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളില്‍ പുതിയ…
ഒന്നാം പ്രതി മൈക്ക്, രണ്ടാം പ്രതി ആംബ്ലിഫയര്‍; ജനങ്ങളെ ഇങ്ങനെ ചിരിപ്പിച്ച് കൊല്ലരുത് – പ്രതിപക്ഷ നേതാവ്
സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത്. കേസെടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം; പൊലീസിനെ ഭരിക്കുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറി. തിരുവനന്തപുരം : മൈക്കിന്…
കേരളത്തിലെ ആദ്യ വെര്‍ച്വല്‍ റിയാലിറ്റി ബേസ്ഡ് ഏവിയേഷന്‍ പരിശീലനവുമായി ജയഭാരത്
കൊച്ചി: കേരളത്തിലെ ആദ്യ വെര്‍ച്വല്‍ റിയാലിറ്റി ബേസ്ഡ് ഏവിയേഷന്‍ പരിശീലനവുമായി ജയഭാരത്. ബിബിഎ, ബികോം വിത്ത് ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്‌സുകള്‍ക്കാണ്…