ജനാധിപത്യ സമൂഹത്തിന്റെ മിന്നും വിജയമാണിത്. കര്‍ണാടകം ഹൃദയത്തോടു ചേര്‍ത്തു വയ്ക്കുന്ന വിജയവും ഇതു തന്നെ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ മടങ്ങി വരവ്…
Category: Kerala
മന്ത്രി വീണാ ജോര്‍ജിനെ അഭിനന്ദിച്ച് മോന്‍സ് ജോസഫ്
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ അഭിനന്ദിച്ച് മോന്‍സ് ജോസഫ് എംഎല്‍എ. പൊതു ജനാരോഗ്യ ബില്‍ യാഥാര്‍ത്ഥ്യമാക്കിയതിനാണ് മന്ത്രിയെ മോന്‍സ് ജോസഫ്…
പട്ടണങ്ങളിലെ മാലിന്യ സംസ്‌കരണത്തിന് അവിടെത്തന്നെ കേന്ദ്രങ്ങൾ ഉണ്ടാകണം : മുഖ്യമന്ത്രി
ശാസ്ത്രീയ മാലിന്യസംസ്‌കരണത്തിനായുള്ള ഊർജിത നടപടികൾ സംസ്ഥാന സർക്കാർ നടപ്പാക്കിവരികയാണെന്നും പട്ടണങ്ങളിലെ മാലിന്യ സംസ്‌കരണത്തിനുള്ള കേന്ദ്രങ്ങൾ പട്ടണങ്ങൾക്കുള്ളിൽത്തന്നെയാണു വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.…
കേരളത്തിന്റെ സുവനീറാകാൻ ആറന്മുള കണ്ണാടിയും ബേപ്പൂർ ഉരുവും ചുണ്ടൻ വള്ളവും
15 ഇന സുവനീർ ശൃംഖലയൊരുക്കാൻ ടൂറിസം വകുപ്പ്. ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രകൃതി ഭംഗിയും സംസ്‌കാരവും ആസ്വദിച്ചു മടങ്ങുന്ന സഞ്ചാരികൾക്കായി സുവനീർ…
അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുകയാണ്- സണ്ണി മാളിയേക്കൽ
വാർഡ് മെമ്പർമാരും കൂട്ടരും പറഞ്ഞു നിങ്ങൾക്ക് നന്നായിട്ട് ഭരിക്കാൻ അറിയാം . ഇപ്പോൾ പറയുന്നു ഞങ്ങൾക്ക് വിദേശരാജ്യങ്ങളിൽ പോയിട്ട് എല്ലാം കണ്ടു…
വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരെ പോരാടുന്നവര്‍ക്ക് ആവേശം നല്‍കുന്ന ജനവിധി – പ്രതിപക്ഷ നേതാവ്
കര്‍ണാടക തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ നല്‍കിയ പ്രതികരണം. വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരെ പോരാടുന്നവര്‍ക്ക് ആവേശം നല്‍കുന്ന ജനവിധി; കര്‍ണാടകത്തിലേതു…
ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായി മോട്ടോറോള
കൊച്ചി: ടെക്കാര്‍ക്ക് പ്രസിദ്ധീകരിച്ച സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ആഗോള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ മോട്ടറോള, ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായി…
സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി മസ്തിഷ്‌ക മരണാനന്തര കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം
മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജിലെത്തി ടീമിനെ അഭിനന്ദിച്ചു. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി മസ്തിഷ്‌ക മരണാനന്തര കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ…
സംഘപരിവാര്‍ ഗര്‍വ്വ് തല്ലിതകര്‍ത്ത വിജയമെന്ന് കെ.സി.വേണുഗോപാല്‍ എം.പി
പണാധിപത്യവും അധികാര ഗര്‍വ്വും ഉപയോഗിച്ചു ജനാധിപത്യത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കാൻ കഴിയുമെന്നു അഹങ്കരിച്ച സംഘപരിവാര്‍ ഏകാധിപതികളുടെ മുഖത്ത് ഏറ്റ കനത്ത പ്രഹരമാണ്…
കര്‍ണാടക ജനവിധി; ജനാധിപത്യത്തിന്‍റെ അന്തസ്സ് ഉയര്‍ത്തിപിടിക്കുന്നതെന്ന് യുഡിഎഫ് – എംഎം ഹസ്സന്‍
വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ബിജെപിയുടെ രാഷ്ട്രീയത്തിന് കര്‍ണാടക ജനത ബാലറ്റിലൂടെ നല്‍കിയ ജനവിധി ജനാധിപത്യത്തിന്‍റെ അന്തസ്സ് ഉയര്‍ത്തിപിടിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.രാഹുല്‍…