പ്രതിപക്ഷ നേതാവ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞത്. ഞാന്‍ ഒറ്റയ്ക്കല്ല, പിണറായിയുടെ കുടുംബവും വിവാദത്തിലുണ്ടെന്നാണ് ഇ.പി ജയരാജന്‍ പറഞ്ഞതിന്റെ അര്‍ത്ഥം കോഴിക്കോട് : …
Category: Kerala
പിരിച്ചുവിട്ടു
ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി കെ.പി.സി.സി പിരിച്ചുവിട്ടു.യൂണിറ്റുതലം മുതൽ സംസ്ഥാനതലം വരെ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ച് പുന: സംഘടന…
ലോകായുക്തക്ക് മിണ്ടാട്ടമില്ല, ഒരു വര്‍ഷമായിട്ടും വിധിയില്ല
കര്‍ണാടകയെ കണ്ടുപഠിക്കണമെന്നു കെ. സുധാകരന്‍. കര്‍ണാടകത്തിലെ ലോകായുക്ത ഭരണകക്ഷി എംഎല്‍എയുടെ വീട്ടില്‍ കയറിവരെ റെയ്ഡ് നടത്തി കോടികളുടെ കൈക്കൂലിപ്പണം പിടിച്ചെടുക്കുമ്പോള്‍, പിണറായി…
ആറ്റുകാല്‍ പൊങ്കാല സുരക്ഷിതത്വം ഉറപ്പാക്കണം : മന്ത്രി വീണാ ജോര്‍ജ്
പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. തിരുവനന്തപുരം: ചൂട് വളരെ കൂടുതലായതിനാല്‍ എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ…
വഴിയോര വിശ്രമകേന്ദ്രം : വസ്തുക്കളുടെ കമ്പോള വില നിശ്ചയിച്ചിട്ടില്ല എന്ന കമ്പനിയുടെ വാദം പച്ചക്കള്ളമെന്നു രമേശ് ചെന്നിത്തല
സർക്കാർരേഖകളി കമ്പോഇ വില നിശ്ചയിച്ചത് വ്യക്തം 28.7.22 ലെ മന്ത്രിസഭാ കുറിപ്പിലും 29.7:22 ലെ ഉത്തരവിലും ഇത് വ്യക്തമാണ്. ഓകിലുമായി രണ്ട്…
ഡോക്ടറെ മര്‍ദിച്ച സംഭവം അപലപനീയം: മന്ത്രി വീണാ ജോര്‍ജ്
കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന…
വഴിയോര വിശ്രമകേന്ദ്രം പദ്ധതി: ഭൂമിയുടെ ഉടമസ്ഥാവകാശം എക്കാലവും സർക്കാരിനുതന്നെയെന്ന് ഒ.കെ.ഐ.എച്ച്.എൽ
സംസ്ഥാന സർക്കാർ സംരംഭമായ ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ് (ഒ.കെ.ഐ.എച്ച്.എൽ) വികസിപ്പിക്കുന്ന വഴിയോര വിശ്രമ കേന്ദ്രങ്ങൾ തുടങ്ങാൻ സർക്കാർ…
കോഴിക്കോട് മെഡിക്കല്‍ കോളേജിൽ അതിവിപുലമായ സൗകര്യങ്ങളോടു കൂടിയ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് സജ്ജമായി
500 കിടക്കകള്‍, 10 ഐസിയുകള്‍, 190 ഐസിയു കിടക്കകള്‍, 19 ഓപ്പറേഷന്‍ തീയറ്ററുകള്‍ എന്നിവയടങ്ങിയ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി…
ഫിനാൻസ്/ അക്കൗണ്ട്‌സ് മാനേജർ ഒഴിവ്
കൊല്ലം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ മാനേജർ ഫിനാൻസ്/ അക്കൗണ്ട്‌സ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: എ.സി.എ അല്ലെങ്കിൽ…
കോഴിക്കോട് മെഡിക്കല്‍ കോളേജിൽ അതിവിപുലമായ സൗകര്യങ്ങളോടു കൂടിയ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് സജ്ജമായി
ഓപ്പറേഷന്‍ തീയറ്ററുകള്‍ എന്നിവയടങ്ങിയ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. പി.എം.എസ്.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അത്യാധുനിക സൗകര്യങ്ങളോടുകൂടി 7…