മൈസൂരില്‍ നടന്നത് കൂട്ടബലാത്സംഘത്തിന് പുറമേ വീഡിയോ ചിത്രീകരണവും

മൈസൂരില്‍ എംബിഎ വിദ്യാര്‍ത്ഥിനിയെ ആറ് പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മണിക്കൂറുകളോളം യുവതിയെ പീഡിപ്പിച്ച ആറംഗ സംഘം പീഡന ദൃശ്യങ്ങളുടെ വീഡിയോ ചിത്രീകരിച്ചെന്നും ഇതുപയോഗിച്ച് പെണ്‍കുട്ടിയോടും സുഹൃത്തിനോടും പണമാവശ്യപ്പെട്ടെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. മൂന്നു ലക്ഷം രൂപ തരണമെന്നും... Read more »

സാമൂഹിക മാധ്യമങ്ങളില്‍ താലിബാനെ പിന്തുണച്ച് പോസ്റ്റിട്ട 14 പേര്‍ അറസ്റ്റില്‍

ഗുവാഹത്തി: സാമൂഹിക മാധ്യമങ്ങളില്‍ താലിബാനെ പിന്തുണച്ച്‌ പോസ്റ്റുകളിട്ട 14 പേരെ അസം പൊലീസ് അറസ്റ്റ് ചെയ്തു. താലിബാന്‍ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച്‌ സോഷ്യല്‍ മീഡിയ വഴി രംഗത്തെത്തിയ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പോസ്റ്റുകളിലും ലൈക്ക് ചെയ്യുന്നതിലും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു-... Read more »

കോവിഡ് ഭീതിയില്‍ ദമ്പതികള്‍ ജീവനൊടുക്കി, പരിശോധനയില്‍ ഫലം നെഗറ്റീവ്

മംഗളൂരു: കോവിഡ് പിടിപെട്ടെന്ന ഭീതിയില്‍ ജീവനൊടുക്കി ദമ്പതികള്‍. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. സൂറത്ത്കല്‍ ബൈക്കംപടി ചിത്രാപുര രഹേജ അപ്പാര്‍ട്ട്‌മെന്റിലെ രമേഷ് സുവര്‍ണ (40), ഭാര്യ ഗുണ ആര്‍.സുവര്‍ണ (35) എന്നിവരെയാണ് ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് കമ്മിഷണര്‍ക്ക് ആത്മഹത്യാ സന്ദേശം അയച്ച ശേഷമാണ്... Read more »

സുനന്ദ പുഷ്‌കര്‍ കേസില്‍ തരൂര്‍ കുറ്റവിമുക്തന്‍ – ജോബിന്‍സ്

ശശി തരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണത്തില്‍ ശശി തരൂര്‍ പ്രതിയല്ല. ദില്ലി റോസ് അവന്യൂ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ആത്മഹത്യാ പ്രേരണാ കുറ്റമായിരുന്നു തരൂരിനെതിരെ ചുമത്തിയിരുന്നത്. ഇത് നിലനില്‍ക്കില്ലെന്ന്  ജഡ്ജി ഗീതാഞ്ജലി ഗോയല്‍ വിധി പറഞ്ഞു. 2014 ജനുവരി 17 നാണ് ഡല്‍ഹിയിലെ... Read more »

കേരളത്തിന് കൂടുതല്‍ വാക്സിന്‍ വേണമെന്ന് മുഖ്യമന്ത്രി; നല്‍കുമെന്ന് കേന്ദ്രമന്ത്രി

തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളത്തിന് കൂടുതല്‍ വാക്സിന്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയോടു അഭ്യര്‍ത്ഥിച്ചു. കേരളം ആവശ്യപ്പെടുന്ന മുഴുവന്‍ വാക്സിനും നല്‍കുമെന്ന് കേന്ദ്രമന്ത്രി. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി കേരളത്തിന് അടിയന്തരമായി ആവശ്യമുള്ള 1.11 കോടി വാക്സിന്‍... Read more »

ഇന്ത്യ സ്വാതന്ത്ര്യദിനാഘോഷ നിറവില്‍; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാകയുയര്‍ത്തി

ന്യൂഡല്‍ഹി: 75ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. കോവിഡ് മഹാമാരിക്കിടയില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ചെങ്കോട്ടയിലെ ചടങ്ങുകള്‍. ഒളിംപിക്‌സിലെ ഇന്ത്യയുടെ അഭിമാന താരങ്ങള്‍ വിശിഷ്ടാതിഥികളായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദിയുടെ... Read more »

ആദ്യമായി ദേശീയപതാക ഉയര്‍ത്തി എൽജിബിടിക്യു സമൂഹം

ആദ്യമായി ദേശീയപതാക ഉയര്‍ത്തി എൽജിബിടിക്യു സമൂഹം: ചരിത്ര മുഹൂർ്തത്തിന് വഴിയൊരുക്കി മണിപാൽ ഹോസ്പിറ്റൽ ബെംഗളൂരു: രാജ്യം 75 ആം സ്വതന്ത്ര ദിനം ആഘോഷിക്കുമ്പോൾ ചരിത്ര മുഹൂർത്തത്തിന് വഴിയൊരുക്കി മണിപാൽ ഹോസ്പിറ്റൽ. സ്വതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പതാകയുയർത്തി പ്രമുഖ എൽജിബിടി ആക്ടിവിസ്റ്റ് ആദം പാഷ.... Read more »

ഡോ. സുഷമ നായരുടെ (സാന്‍വി) ഇംഗ്‌ളീഷ് കവിതാസമാഹാരം പ്രകാശനം ചെയ്തു

മുംബൈ: ഡോക്ടര്‍ സുഷമ നായരുടെ (സാന്‍വി) എക്കോസ് ഓഫ് ഏക്ക് (Echoes of Ache) എന്ന ഇംഗ്‌ളീഷ് കവിതാസമാഹാരം ആഗസ്ത് രണ്ടിന് മുംബൈയിലെ മുളുണ്ടിലുള്ള ഭക്തജനസംഘം ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച് ഔപചാരികമായി പ്രകാശനം ചെയ്തു. ക്ഷേത്ര പൂജാരി  വിപിന്‍ നമ്പൂതിരി പുസ്തകം ഭഗവാന്റെ നടയില്‍... Read more »

ഇംഗ്ളീഷ് കാവ്യ സമാഹാരം പ്രസാധനം

വേദി: ഭക്‌തസംഘം ഗുരുവായൂരപ്പൻ ക്ഷേത്രം മുള്ളുണ്ട് , മുംബൈ തിയ്യതി: ആഗസ്റ്റ് 2, 2021 ഡോക്ടർ സുഷമ നായരുടെ (സാൻവി) എക്കോസ് ഓഫ് ഏക്ക്  (Echoes of Ache) എന്ന ഇംഗ്ളീഷ്  കവിതാസമാഹാരത്തിന്റെ ആദ്യകോപ്പി,   പുസ്തകം പ്രസിദ്ധീകരിച്ച ഇൻഡസ് സ്‌ക്രോൾസ് പ്രെസ്സിന്റെ മുഖ്യ... Read more »

ഇന്ത്യയെ മെഡലിലേയ്ക്ക് നയിച്ച ഗോൾകീപ്പർ പി ആർ ശ്രീജേഷ് ന് മന്ത്രി വി ശിവൻകുട്ടി അഭിനന്ദനമറിയിച്ചു

ഒളിമ്പിക്സ് ഹോക്കിയിൽ തകർപ്പൻ സേവുകളിലൂടെ ഇന്ത്യയെ മെഡലിലേയ്ക്ക് നയിച്ച ഗോൾകീപ്പർ പി ആർ ശ്രീജേഷ് പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്പോർട്സ് ഡെപ്യൂട്ടി ഡയറക്ടർ;ശ്രീജേഷിനെ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ച് മന്ത്രി വി ശിവൻകുട്ടി* ഒളിമ്പിക്സ് ഹോക്കിയിൽ ജർമനിക്കെതിരെയുള്ള മത്സരത്തിൽ വിജയിച്ച് വെങ്കല മെഡൽ നേടിയ ഇന്ത്യൻ... Read more »

ദില്ലിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവം ; പ്രതിഷേധമിരമ്പുന്നു : ജോബിന്‍സ്

ദില്ലിയില്‍ ഒമ്പത് വയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധമിരമ്പുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരെ സന്ദര്‍ശിക്കാനെത്തിയ ദില്ലി ബിജെപി അധ്യക്ഷന്‍ ആദേശ് ഗുപ്തയെ നാട്ടുകാര്‍ തടഞ്ഞു. അതിശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന് മടങ്ങി പോകേണ്ടി വന്നു. പെണ്‍കുട്ടിയിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും സമരം... Read more »

റോബിന്‍ വടക്കുംചേരിയുടെയും പെണ്‍കുട്ടിയുടേയും ഹര്‍ജികള്‍ തള്ളി

ന്യൂഡല്‍ഹി: പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍വൈദികന്‍ റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും ഇരയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് റോബിന്‍ വടക്കുംചേരിയും നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതിയെ തള്ളി. ഇരയെ വിവാഹം കഴിക്കാന്‍ കുറ്റവാളിക്ക് അനുമതി നല്‍കില്ലെന്ന് വ്യക്തമാക്കിയ കോടതി,... Read more »