അരിസോണ : പൗരത്വം സ്ഥിരീകരിച്ചിട്ടില്ലാത്ത 98,000 അരിസോണക്കാർക്ക് മുഴുവൻ ബാലറ്റിലും വോട്ട് ചെയ്യാമെന്ന്ച്ചുഅരിസോണ സുപ്രീം കോടതി വെള്ളിയാഴ്ച വിധിച്ചു. .രണ്ട് പതിറ്റാണ്ടുകളായി…
Category: USA
കൗമാരക്കാരൻ അച്ഛൻ്റെയും സഹോദരൻ്റെയും മുന്നിൽ അമ്മയെ കൊലപ്പെടുത്തി
ചിക്കാഗോ : അച്ഛൻ്റെയും 7 വയസ്സുള്ള സഹോദരൻ്റെയും മുന്നിൽവെച്ച് അമ്മ ടാറ്റനിഷ ജാക്‌സണെ തലയ്ക്ക് നാല് തവണ വെടിവെച്ചുവെന്നാരോപിച്ചാണ് ഡേവിയൻ പ്രിയറിനെ…
ഡാലസിൽ തിരുവല്ലാ അസോസിയേഷൻ ബ്ലസിയെ ആദരിച്ചു
ഡാലസ് : ഇന്ത്യയിലെ മികച്ച സംവിധായകനും, തിരക്കഥാക്യത്തും, നിർമ്മിതാവും , തിരുവല്ലാ സ്വദേശിയും ആയ ബ്ലസിയെ തിരുവല്ലാ അസോസിയേഷൻ ഓഫ് ഡാലസിന്റെ…
ന്യൂയോർക്ക് സംസ്ഥാനം EEE യുടെ(ഈസ്റ്റേൺ എക്വിൻ എൻസെഫലൈറ്റിസ്) ആദ്യ മനുഷ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടു
ന്യൂയോർക്ക് : സംസ്ഥാനം ഏകദേശം ഒരു ദശാബ്ദത്തിനിടയിലെ ഈസ്റ്റേൺ എക്വിൻ എൻസെഫലൈറ്റിസ് എന്ന ആദ്യത്തെ കേസ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. അൾസ്റ്റർ…
അമേരിക്കയിൽ മാവേലിയുടെ വരവ് വലിയ കൗതുകമായി
ലീഗ് സിറ്റി, (ഹ്യൂസ്റ്റൺ) ടെക്സാസ് : ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ഓണാഘോഷം വളരെ വ്യത്യസ്തവും കൗതുകവും ഉണർത്തി അമേരിക്കൻ മലയാളി…
സൗത്ത് കരോലിനയിൽ ഫ്രെഡി ഓവൻസിന്റെ വധ ശിക്ഷ നടപ്പാക്കി
സൗത്ത് കരോലിന:മാരകമായ കുത്തിവയ്പ്പുകൾക്ക് ആവശ്യമായ മരുന്നുകൾ ജയിൽ ഉദ്യോഗസ്ഥർക്ക് ലഭിക്കാത്തതിനാൽ 13 വർഷത്തെ അപ്രതീക്ഷിത ഇടവേളയ്ക്ക് ശേഷം സംസ്ഥാനം വധശിക്ഷ പുനരാരംഭിച്ചതിനാൽ…
കെപിസിസി സെക്രട്ടറി കറ്റാനം ഷാജിക്ക് ഷിക്കാഗോയില്‍ വമ്പിച്ച സ്വീകരണം നല്‍കുന്നു
ഷിക്കാഗോ : കെ.പി.സി.സി. സെക്രട്ടറിയും, ഓണാട്ടുകര കോക്കനട്ട് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ കറ്റാനം ഷാജിക്ക് ഷിക്കാഗോയിലെ കോണ്‍ഗ്രസ് അനുഭാവികളുടെയും, ഓഐസിസി യുടെ നേതൃത്വത്തിലും…
പൊന്നാടയുടെ രൂപത്തില്‍ വന്ന അംഗികാരം : ലാലി ജോസഫ്
ജീവിതാനുഭവങ്ങള്‍ ഒരുപാട് ഉണ്‍ായിട്ടുണ്‍െങ്കിലും ചില അനുഭവങ്ങള്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത സംത്യപ്തിയും മറ്റു ചില അനുഭവങ്ങള്‍ നൊമ്പരങ്ങളായും നമ്മളുടെ ഉള്ളില്‍ ഉണ്‍ാകും.…
കേരള സമാജം ഓഫ് ന്യൂജേഴ്‌സി (KSNJ) ഓണാഘോഷം ശ്രദ്ധേയമായി
ന്യൂജേഴ്‌സി : കേരള സമാജം ഓഫ് ന്യൂജേഴ്‌സി (KSNJ), പാറ്റേഴ്സണിലെ സൈന്റ്റ് ജോർജ് കാതോലിക്കേറ്റ് ചർച്ച് വേദിയൊരുക്കി പ്രൗഢഗംഭീരമായി ഓണാഘോഷം സംഘടിപ്പിച്ചു…
പിതാവിനെ ആക്രമിച്ച കരടിയെ വെടിവെച്ചു കൊന്നു 12 വയസ്സുകാരൻ അച്ഛൻ്റെ ജീവൻ രക്ഷിച്ചു
വിസ്കോൺസിൻ :സെപ്തംബർ ആദ്യവാരം വേട്ടയാടുന്നതിനിടയിൽ ഒരു കരടിയുടെ ആക്രമണത്തിന് ശേഷം എനിക്ക് ജീവിച്ചിരിക്കാൻ ഭാഗ്യമുണ്ടായിയെന്നു ഒരു വിസ്കോൺസിൻ പിതാവ് പറയുന്നു.43 കാരനായ…