ന്യൂയോർക്ക് : കഴിഞ്ഞ വെള്ളിയാഴ്ച്ച നിര്യാതയായ ഡോ. മേരി തോമസിൻറെ (ബിനി) പൊതു ദർശനം ഡിസംബർ 21-നു ചൊവ്വാഴ്ച വൈകുന്നേരം 5:00…
Category: USA
ചാഡ്‌ലര്‍ പോലീസ് ഓഫീസര്‍ കോവിഡ് ബാധിച്ചു മരിച്ചു
ചാഡ്‌ലര്‍(അരിസോണ): കോവിഡ് 19 വ്യാപനം വീണ്ടും വര്‍ദ്ധിച്ചു വരുന്നതിനിടയില്‍ ചാഡ്‌ലര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഓഫീസര്‍ കോവിഡിനെ തുടര്‍ന്ന് അന്തരിച്ചു. ഇരുപത്തി മൂന്നു…
രാഷ്ട്രം അപകടത്തിലെന്ന് ഡോണള്‍ഡ് ട്രംപ്
ഡാളസ്: രാഷ്ട്രത്തിന്റെ ഭാവി അപകടത്തിലാണെന്നും, നിരവധി കാര്‍മേഘപടലങ്ങള്‍ രാഷ്ട്രത്തിനു മുകളില്‍ കരിനിഴല്‍ പരത്തിയിരിക്കുകയാണെന്നും മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഡാളസ്…
എലിസബത്ത് വാറൻ,കോറി ബുക്കർ എന്നിവർക്കു കൊവിഡ്
ന്യൂയോർക് : അമേരിക്കയിൽ ഒമൈക്രോൺ വ്യാപകമാകുന്ന റിപ്പോർട്ടിന് പുറകെ സെനറ്റർമാരായ എലിസബത്ത് വാറൻ,കോറി ബുക്കർ എന്നിവർക്കു കൊവിഡു സ്ഥിരീകരിച്ചു കൊവിഡ് ബാധിച്ചതായി…
ഡെല്‍റ്റാ, ഒമിക്രോണ്‍ വേരിയന്റുകളെ മുന്‍കൂട്ടി കണ്ടെത്തുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടുവെന്ന് കമല
വാഷിംഗ്ടണ്‍: കോവിഡ് 19 വൈറസിനെ നിയന്ത്രിക്കുവാന്‍ ബൈഡന്‍ ഭരണകൂടത്തിനു കഴിഞ്ഞുവെങ്കിലും, മാരകമായ ഡെല്‍റ്റാ, ഒമിക്രോണ്‍ വേരിയന്റിന്റെ ആഗമനത്തെ മുന്‍കൂട്ടി കണ്ടെത്തുന്നതില്‍ ഭരണകൂടം…
ഇന്ത്യൻ വംശജരിൽ 66 പേര് ഐ.എസില്‍ പ്രവർത്തിക്കുന്നതായി യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ന്യൂയോർക് : ഇന്ത്യന്‍ വംശജരായ 66 പേര് ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം പ്രവര്‍ത്തിക്കുന്നതായി ഭീകര വാദത്തെ കുറിച്ച് യു.എസ് വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട്.ഡിപ്പാർട്മെന്റ്…
കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയുടെ (കാൻജ്) പുതുവത്സരാഘോഷങ്ങൾ ജനുവരി ഒന്നിന് – (സലിം അയിഷ)
ന്യൂ ജേഴ്‌സി : കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു, , 2022 ജനുവരി ഒന്ന് ശനിയാഴ്ച വൈകിട്ട്…
മാപ്പ് ക്രിസ്തുമസ് പ്രോഗ്രാം ജിങ്കിൾ ബെൽസ് ശനിയാഴ്ച ഫിലാഡൽഫിയായിൽ – രാജു ശങ്കരത്തിൽ
ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തിൽ നടത്തുന്ന 2021ലെ ക്രിസ്തുമസ് ആഘോഷവും കുടുംബ സംഗമവും നാളെ (ഡിസംബർ…
പതിനാലുകാരിയെ വെടിവച്ചു കൊലപ്പെടുത്തിയ 22 വയസ്സുകാരന്‍ അറസ്റ്റില്‍
ഡാളസ് : ഡാളസ്സില്‍ ഡിസംബര്‍ 15 ബുധനാഴ്ച വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ നെവിയ ഫോസ്റ്റര്‍ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ടൈറന്‍…
2022 മിസ്സ് അമേരിക്കാ കിരീടം അലാസ്‌കയിൽ നിന്നുള്ള എമ്മാ ബ്രോയ്‌ൽസിനു
കണക്റ്റിക്കട്ട് ∙ 2022 മിസ്സ് അമേരിക്കാ കിരീടം അലാസ്‌കയിൽ നിന്നുള്ള സുന്ദരി എമ്മാ ബ്രോയ്‌ൽസ് കരസ്ഥമാക്കി.കണക്റ്റിക്കട്ട് മൊഹിഗൻ സൺ കാസിനോയിൽ ഡിസംബർ…