വെര്‍നോണ്‍, കണക്ടിക്കട്ട്: അഞ്ചു ഡോളറിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഇന്ത്യക്കാരനായ ഹോട്ടലുടമയെ ഹോട്ടലിലെ താമസക്കാരന് വെടിവച്ചു കൊന്നു. വെര്‍നോണിലെ മോട്ടല്‍ 6 ഉടമയും…
Category: USA
ശനിയാഴ്ച (07/03/2021) 161-മത് സാഹിത്യ സല്ലാപം ‘ഡോ.ജോര്‍ജ്ജ് മരങ്ങോലിയോടൊപ്പം
ഡാലസ്: 2021 ജൂലൈ മൂന്നാം തീയതി ശനിയാഴ്ച രാവിലെ സംഘടിപ്പിക്കുന്ന നൂറ്റിയറുപത്തൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ഡോ. ജോര്‍ജ്ജ് മരങ്ങോലിയോടൊപ്പം’ എന്ന…
ഫാ. ആന്റണി തുണ്ടത്തിലിന് ഡോക്ടറേറ്റ് : ജോയിച്ചൻപുതുക്കുളം
ചിക്കാഗോ: യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയുടെ ഭാഗമായ കാത്തലിക്ക് തിയോളജിക്കല്‍ യൂണിയന് കോളേജില്‍ നിന്ന് അജപാലന (പ്രായോഗിക) ദൈവശാസ്ത്രത്തില്‍ റവ: ഫാ: ആ്റപഖണി…
മിഷിഗണ്‍ ഫെഡറല്‍ ജഡ്ജിയായി ഷലിനാ കുമാറിനെ ബൈഡന് നോമിനേറ് ചെയ്തു
മിഷിഗണ്‍ : യു.എസ് ഡിസ്ട്രിക്ട് കോര്‍ട്ട് ഈസ്റ്റേണ്‍ ഡിസ്ട്രിക്ട് ചീഫ് ജഡ്ജിയായി ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഷലിനാ കുമാറിനെ പ്രസിഡന്റ് ബൈഡന്…
സുനിൽ ഡാനിയേൽ നോർത്ത് ടെക്സാസ് ക്രിക്കറ്റ് പ്രേമികൾക്കഭിമാനം – ബാബു പി സൈമൺ
ഡാളസ് ;നോർത്ത് ടെക്സസ് ക്രിക്കറ്റ് പ്രേമികൾക്ക് അഭിമാനമായി മാറുകയാണ് മലയാളിയായ സുനിൽ ഡാനിയേൽ . ടെക്സസ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനശ്രദ്ധ…
മലയാളി എഞ്ചിനിയേഴ്സ് അസോസിയേഷന് (മീന) പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു
ചിക്കാഗോ: മലയാളി എഞ്ചിനിയേഴ്സ് അസോസിയേഷന് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (മീന) 2021 -22 ഭാരവാഹികളെ പൊതുയോഗത്തിലൂടെ തെരെഞ്ഞെടുത്തു. മീനയുടെ 30 വര്‍ഷത്തെ…
പൂര്‍ത്തിയാക്കാത്ത അതിര്‍ത്തി മതില്: ബൈഡന് അമേരിക്കയെ നശിപ്പിച്ചുവെന്ന് ട്രമ്പ്
ടെക്സസ്: പ്രസിഡന്റ് ബൈഡന് അധികാരമേറ്റതു മുതല്‍ അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ പ്രശ്നസങ്കീര്‍ണ്ണമായിരിക്കുകയാണെന്നു പ്രസിഡന്റ് അതിര്‍ത്തി പ്രദേശങ്ങള്‍ പ്രശ്നസങ്കീര്‍ണമായിരിക്കയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്,…
ഇന്ത്യാ പ്രസ് ക്ലബ് അന്തര്‍ദേശീയ മാധ്യമ സമ്മേളനം നവംബര്‍ 11 മുതല്‍ 14 വരെ ചിക്കാഗോയില്‍ : സുനില്‍ ട്രൈസ്റ്റാര്‍
ചിക്കാഗോ: ലോകത്തെ മാറ്റി മറിച്ച് കോവിഡ് തേരോട്ടം നടത്തിയ ശേഷം നടക്കുന്ന ആദ്യത്തെ പ്രമുഖ സമ്മേളനങ്ങളിലൊന്നായ ഇന്ത്യ പ്രസ് ക്ലബ് ഓഫ്…
കാപ്പിറ്റോള്‍ കലാപം അന്വേഷിക്കാനുള്ള യു.എസ്. ഹൗസ് വോട്ടെടുപ്പിനെ അനുകൂലിച്ചു രണ്ടു റിപ്പബ്ലിക്കന്‍ അംഗങ്ങൾ
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കന്‍ ചരിത്രത്തില്‍ കറുത്ത ലിപികളില്‍ കുറിച്ച ജനുവരി 6 ലെ കാപ്പിറ്റോള്‍ ലഹളയെ കുറിച്ചു അന്വേഷിക്കുന്നതിന് കമ്മറ്റിയെ നിയമിക്കുവാന്‍…
പ്രവാസി മലയാളി ഫെഡറേഷൻ വെബ്ബിനാർ” കോവിടാനന്തര പ്രവാസം, പ്രതീക്ഷകളും, പ്രതിസന്ധികളും”ജൂലൈ 2 നു
ന്യൂയോർക് :ന്യൂയോർക് ആസ്ഥാനമായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽമ്മിറ്റി കയുടെ ആഭിമുഖ്യത്തിൽ PMF Talk with Leaders എന്ന…