ഹൂസ്റ്റണ്‍: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍ ഉള്‍പ്പെട്ട ഹൂസ്റ്റണ്‍ സെന്റ് ബേസില്‍ സിറിയക് ഓര്‍ത്തഡോക്‌സ് ഇടവകാംഗങ്ങളുടെ ചിരകാല സ്വപ്ന സാക്ഷാത്കാരമെന്നോണം ഇടവകാംഗങ്ങളുടേയും, മറ്റു…
Category: USA
ദേശീയ ഓണാഘോഷ മെഗാതിരുവതിര: ജൂലൈ 9 വരെ പേരു രജിസ്റ്റര്‍ ചെയ്യാം – പി.ഡി ജോര്‍ജ് നടവയല്‍
ഫിലഡല്‍ഫിയ: ‘ദേശീയ ഓണാഘോഷ തിരുവാതിരയില്‍ കൂടുതല്‍ കലാകാരികളെ ഉള്‍ക്കൊള്ളിക്കുവാന്‍ രജിസ്‌ടേഷന്‍ സമയ പരിധി ദീര്‍ഘിപ്പിയ്ക്കണമെന്ന് വനിതാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതു മാനിച്ച് തിരുവാതിരയില്‍…
ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മീഡിയ കോൺഫ്രൻസ് 2021: അന്താരാഷ്‌ട്ര നിലവാരമുള്ള വേദിയായി റിനയസാൻസ് ചിക്കാഗോ
ഷിക്കാഗോ: അമേരിക്കൻ മലയാളി സമൂഹത്തിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായമയായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ 9 മത് മീഡിയാ കോണ്ഫറന്സിനുള്ള…
പ്രവാസി മലയാളി ഫെഡറേഷൻ നിർമ്മിച്ച് നൽകിയ വീടിൻറെ താക്കോൽദാനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
ന്യൂയോർക് : ന്യൂയോർക് ആസ്ഥാനമായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷഷന്റെ ആഭിമുഖ്യത്തിൽ ജോസ്കോ സൂപ്പർമാർക്കറ്റ് (ഓസ്ട്രിയ) ഉടമ ശ്രീ ജോസ് നിലവൂർ കൊടയത്തൂർ…
ഹോട്ട്‌ഡോഗ് തീറ്റ മത്സരത്തില്‍ ലോക റിക്കാര്‍ഡ് : പി പി ചെറിയാന്‍
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റിയില്‍ ബ്രൂക്ക്ലിനു സമീപമുള്ള കോണി…
അമേരിക്കയില്‍ വാരാന്ത്യത്തില്‍ ഉണ്ടായ 400 വെടിവയ്പുകളില്‍ കൊല്ലപ്പെട്ടവര്‍ 150 പേര്‍ : പി പി ചെറിയാന്‍
ഷിക്കാഗോ : സ്വാതന്ത്ര്യദിന വാരാന്ത്യത്തില്‍ അമേരിക്കയിലൂടനീളം ഉണ്ടായ നാനൂറിലധികം വെടിവയ്പുകളില്‍ 150 പേര്‍ ഇരയായതായി ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്.…
ഓർമ്മപെരുന്നാളും ബൈബിൾ കൺവെൻഷനും സംഗീതസന്ധ്യയും : ജീമോൻ റാന്നി
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവകയുടെ കാവൽ പിതാക്കന്മാരായ വി.പത്രോസ്, വി. പൗലോസ് ശ്ലീഹാമാരുടെ ഓർമ്മപ്പെരുന്നാൾ…
മാഗ് ‘ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് ജൂലൈ 31 മുതൽ
ഹൂസ്റ്റൺ: കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയെ തുടർന്ന് മന്ദഗതിയിലായിരുന്ന ഹൂസ്റ്റണിലെ കായിക രംഗം വീണ്ടും സജീവമാകുന്നു. ജൂൺ ആദ്യവാരം ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ…
കോവിഡ് വാക്‌സിന്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാനാകാതെ ബൈഡന്‍
വാഷിംഗ്ടണ്‍: പ്രസിഡന്റ് ബൈഡന്‍ അധികാരം ഏറ്റെടുത്തതിനുശേഷം നടത്തിയ പ്രഖ്യാപനത്തില്‍ ജൂലായ് നാലിന് മുമ്പ് അമേരിക്കന്‍ പോപുലേഷനില്‍ 70% പേര്‍ക്ക് ഒരു ഡോസു…
ഡാളസ് കേരള അസോസിയേഷന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
സണ്ണിവെയ്ൽ (ഡാളസ്) :- അമേരിക്കൻ സ്വാതന്ത്യദിനം പ്രമാണിച്ച് സണ്ണി വെയ്ൽ സിറ്റിയിൽ മലയാളിയും മേയറുമായ സജി ജോർജ്ജിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന…