ഹൂസ്റ്റണ്‍ : നവംബര് 16 നു ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ ഡോ:തോംസൺ കെ മാത്യു മുഖ്യപ്രഭാഷണം നല്‍കുന്നു. ബൈബിൽ പണ്ഡിതനും കൺവെൻഷൻ…
Category: USA
ഓര്‍ലാന്‍ഡോയില്‍ അരങ്ങേറിയ കൂട്ടുകുടുംബം നാടകം വന്‍വിജയം, ആദരമേറ്റുവാങ്ങി പൗലോസ് കുയിലാടന്‍
ഫ്‌ളോറിഡ: ഓര്‍ലാന്‍ഡോയില്‍ ആരതി തീയേറ്റേഴ്‌സ് അവതരിപ്പിച്ച ‘കൂട്ടുകുടുംബം’ നാടകം മലയാളികളെ വളരെയേറെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഉതകുന്നതായിരുന്നു. ഓര്‍മ്മ എന്ന സംഘടനയ്ക്കുവേണ്ടി അവതരിപ്പിച്ച…
ഫോമാ മാഗസിന്‍ അക്ഷരകേരളം കേരള പിറവി ദിനത്തില്‍ മലയാളത്തിന് സമര്‍പ്പിച്ചു. – (ഫോമാ ന്യൂസ് ടീം
ഫെഡറേഷന്‍ ഓഫ് മലയാളി അസോസ്സിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ പ്രഥമ മാഗസീനായ ‘അക്ഷകേരളത്തിന്റെ’ പ്രകാശന കര്‍മ്മവും കേരള പിറവി ദിനാഘോഷവും ഒക്ടോബര്‍ 31…
ഓര്‍മ്മ മേഗാ ഇവന്റ് വമ്പിച്ചവിജയം. കോവിഡിനെ നിഷ്പ്രഭമാക്കിയ വന്‍ ജനപങ്കാളിത്തം
ഓര്‍മ്മ സംഘടിപ്പിച്ച കേരള പിറവി മെഗാ ഇവന്റ് വൈവിധ്യമാര്‍ന്ന കലാപരിപാടികളിലൂടെയും വന്‍ ജന പങ്കാളിത്തത്തിലൂടെയും വമ്പിച്ച വിജയ മായി മാറി. ഓര്‍മ്മ…
ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് വെസ്റ്റ് ചെസ്റ്റർ കേരളപ്പിറവി ആഘോഷിച്ചു.
മലയാളത്തെയും കേരള സംസ്കാരത്തെയും നെഞ്ചോട് ചേർത്ത്, വിവിധ കലാപരിപാടികളോടെയും, ഫോമയുടെ രാജ്യാന്തര കുടുംബ സംഗമത്തിന്റെ പ്രചാരണ- പ്രവർത്തനങ്ങൾക്ക് തിരശ്ശീല ഉയർത്തിയും ഇന്ത്യൻ…
നൈനയുടെ ക്ലിനിക്കല്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് വര്‍ണശബളമായ ഗാല ചടങ്ങുകളോടുകൂടി സമാപിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയിലുള്ള ഇന്ത്യന്‍ നഴ്‌സുമാരുടെ മാതൃസംഘടനയായ നൈനയുടെ മൂന്നാം ക്ലിനിക്കല്‍ ലീഡര്‍ഷിപ് കോണ്‍ഫറന്‍സ് വര്‍ണശബളമായ ഗാല ചടങ്ങുകളോടുകൂടി സമാപിച്ചു. ഒക്ടോബര്‍ 29,…
നൊബേൽ പുരസ്‌കാര ജേതാവ് മലാല യൂസഫ് വിവാഹിതയായി
ന്യൂയോർക് : നൊബേൽ പുരസ്‌കാര ജേതാവും പാകിസ്ഥാൻ സാമൂഹ്യ പ്രവർത്തകയുമായ മലാല യൂസഫ് സായി(24)വിവാഹിതയായി. ബർമിംഗ്ഹാമിലെ വീട്ടിൽ അടുത്ത ബന്ധുക്കൾ മാത്രം…
ഹൂസ്റ്റൺ എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു
സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ടീം ചാമ്പ്യന്മാർ. ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിച്ച്) ആഭിമുഖ്യത്തിൽ…
ഇരുപത്തിയഞ്ച് വയസ്സില്‍ ആറു കൊലപാതകം നടത്തിയ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍
സെന്റ് ലൂയിസ് :ഇരുപത്തിയഞ്ചു വയസ്സില്‍ ആറു കൊലപാതകം നടത്തിയെന്നു സംശയിക്കുന്ന സീരിയല്‍ കില്ലര്‍ പെരെസ് റീഡിനെ പോലീസ് അറസ്റ്റ് ചെയ്തതായി സെന്റ്…
മുപ്പത്തെട്ടാമത് പി.സി.എന്‍.എ.കെ 2023 ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ പെന്‍സില്‍വേനിയായില്‍
അറ്റ്‌ലാന്റ: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവക്കേണ്ടിവന്ന 38-ാമത് പി.സി.എന്‍.എ.കെ കോണ്‍ഫറന്‍സ് 2023 ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ…