വിദ്യാഭ്യാസ വായ്പാ കമ്പനിയായ വര്‍ത്തനയ്ക്ക് 56 കോടി രൂപയുടെ ഫണ്ടിങ്

കൊച്ചി: വിദ്യാഭ്യാസ വായ്പകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമായ വര്‍ത്തനയ്ക്ക് 56 കോടി രൂപയുടെ ഫണ്ടിങ് ലഭിച്ചു. യുഎസ് ആസ്ഥാനമായ ആഗോള…