കേരളത്തില്‍ പിണറായി ഭരിക്കുമ്പോള്‍ ആര്‍ക്കും അഴിമതി നടത്താം – രമേശ് ചെന്നിത്തല

തിരു:  കേരളത്തില്‍ പിണറായി ഭരിക്കുമ്പോള്‍ ആര്‍ക്കും അഴിമതി നടത്താം അഴിമതിയെ പറ്റി അന്വേഷിക്കുവാന്‍ പാടില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നുവെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നയപ്രഖ്യാപന നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതാണ് നരേന്ദ്രമോദിയും ചെയ്യുന്നത്. മോദി കോര്‍പ്പറേറ്റുകളെ ഉപയോഗിച്ചുകൊണ്ട്... Read more »