സംഗീതത്തിന്റെ വസന്തകാലം വിരിയിച്ച് ആര്‍ട്ട് ഫോറം ഗാനമേള

കാസറഗോഡ്: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ അരങ്ങേറിയ സംഗീതനിശ അനശ്വരഗാനങ്ങളുടെ കുളിര്‍മഴയായി…