ഷിക്കാഗോ മലയാളി അസോസിയേഷന്‍ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 22-ന്

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021- 23 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 22-നു നടക്കുന്നതാണ്. നോമിനേഷന്‍ ലഭിക്കേണ്ട അവസാന തീയതി 2021 ജൂണ്‍ 30 ആണ്. കൂടുതല്‍ വിവരങ്ങള്‍ അസോസിയേഷന്റെ വെബ്‌സൈറ്റിലൂടെയും, ഇമെയിലൂടെയും അറിയിക്കുന്നതാണ്. തെരഞ്ഞെടുപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ചെയര്‍മാന്‍... Read more »