ഷിക്കാഗോ മലയാളി അസോസിയേഷന്‍ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 22-ന്

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021- 23 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 22-നു നടക്കുന്നതാണ്. നോമിനേഷന്‍ ലഭിക്കേണ്ട അവസാന തീയതി 2021 ജൂണ്‍ 30 ആണ്. കൂടുതല്‍ വിവരങ്ങള്‍ അസോസിയേഷന്റെ വെബ്‌സൈറ്റിലൂടെയും, ഇമെയിലൂടെയും അറിയിക്കുന്നതാണ്.

തെരഞ്ഞെടുപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ചെയര്‍മാന്‍ റോയി നെടുങ്ങോട്ടില്‍ (630 290 5613), വൈസ് ചെയര്‍മാന്‍ ജോസഫ് നെല്ലുവേലില്‍ (847 290 8752), കമ്മിറ്റി അംഗങ്ങളായ ജോയി വാച്ചാച്ചിറ (630 731 6649), ജയചന്ദ്രന്‍ (847 361 7653), ജെയിംസ് കട്ടപ്പുറം (630 202 1002) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

റിപ്പോര്‍ട്ട്: ജോഷി വള്ളിക്കളം

Leave Comment