ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 350 കോടി അറ്റാദായം

കൊച്ചി: പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് ഇരട്ടി പാദവാര്‍ഷിക ലാഭം. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 350 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 144 കോടിയുടെ ലാഭമാണ് ഇത്തവണ ഇരട്ടിയാക്കിയത്. 2020-21 സാമ്പത്തിക... Read more »

ചേരാനല്ലൂർ – ഏലൂർ – ചൗക്ക പാലത്തിൻ്റെ നിർമ്മാണത്തിനായി 11 കോടി 70 ലക്ഷം രൂപയുടെ ഭരണാനുമതി

   കാക്കനാട്:  ജില്ലയിലെ മുട്ടാർ പുഴക്കു കുറുകെയുള്ള  ചേരാനല്ലൂർ – ഏലൂർ – ചൗക്ക പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 11 കോടി 70  ലക്ഷം രൂപയുടെ ഭരണാനുമതി പിഡബ്ല്യുഡി റോഡ്സ് ആൻ്റ് ബ്രിഡ്ജസ് ചീഫ് എൻജിനീയറുടെ സാങ്കേതിക അനുമതിയും നിർമ്മാണത്തിനു ലഭിച്ചു. പഴയ കരാറുകാരനെ... Read more »

സംസ്ഥാനത്ത് വിതരണം ചെയ്തത് 1,12,12,353 ഡോസ് വാക്‌സിൻ

കേരളത്തിൽ ജൂൺ 13 വരെ വിതരണം ചെയ്തത് 1,12,12,353 ഡോസ് വാക്‌സിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യപ്രവർത്തകർക്കിടയിൽ 5,24,128 പേർക്ക് ആദ്യ ഡോസും 4,06,035 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. മറ്റു മുൻനിര പ്രവർത്തകരിൽ 5,39,624 പേർക്ക് ആദ്യ ഡോസും 4,03,454... Read more »

കഴക്കൂട്ടം എലവേറ്റഡ് ഹൈവേ നിര്‍മ്മാണം പൊതുമരാമത്ത് മന്ത്രി വിലയിരുത്തി

തിരുവനന്തപുരം: കഴക്കൂട്ടം എലവേറ്റഡ് ഹൈവേ നിര്‍മ്മാണം 2022 ഏപ്രില്‍ മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കരാറുകാര്‍ ഉറപ്പു നല്‍കിയതായി പൊതുമരാമത്ത് ടൂറിസം – വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 60 ശതമാനം പ്രവൃത്തിയാണ് നിലവില്‍ പൂര്‍ത്തിയായത്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്ലാ മാസവും... Read more »

കോളനികളില്‍ ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം

റവന്യൂ മന്ത്രിയുടെ നിര്‍ദേശപ്രകാരം ചെമ്പങ്കണ്ടം, ഒളകര മേഖലകള്‍ സന്ദര്‍ശിച്ച് കലക്ടര്‍ തൃശൂര്‍: ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്ന മേഖലകളില്‍ അടിയന്തര പരിഹാരവുമായി ജില്ലാ ഭരണകൂടം. ചെമ്പങ്കണ്ടം, ഒളകര മേഖലകള്‍ സന്ദര്‍ശിച്ച കലക്ടര്‍ എസ് ഷാനവാസ് നെറ്റ് വര്‍ക്ക് പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് അറിയിച്ചു. റവന്യൂ... Read more »

പ്രളയ പുനരധിവാസം: കണ്ണംകുണ്ട് ട്രൈബല്‍ വില്ലേജില്‍ ഒന്‍പത് വീടുകള്‍ ഒരാഴ്ച്ചയ്ക്കകം കൈമാറും

മലപ്പുറം: പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട നിലമ്പൂരിലെ പട്ടിക വര്‍ഗ കുടുംബങ്ങളുടെ പുനരധിവാസം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ നടപടികളുമായി ജില്ലാകലക്ടര്‍  കെ. ഗോപാലകൃഷ്ണന്‍. ഇതിന്റെ ഭാഗമായി ചാലിയാര്‍ അകമ്പാടം കണ്ണംകുണ്ട് കോളനി, കവളപ്പാറ പ്രളയബാധിതര്‍ക്ക് വീടുകള്‍ നിര്‍മിക്കുന്ന ആനക്കല്ല് എന്നിവിടങ്ങളിലെ പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍... Read more »

ജോയിച്ചന്‍ പുതുക്കുളം – ഒരു തിരിഞ്ഞുനോട്ടം (തോമസ് കൂവള്ളൂര്‍)

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാള മാധ്യമരംഗത്ത് തനതായ വ്യക്തിമുദ്ര നേടിയെടുക്കാന്‍ കഴിഞ്ഞ ചുരുക്കം ചില മാധ്യമ പ്രവര്‍ത്തകരില്‍ മുന്‍നിരയിലുള്ള ആളാണ് ജോയിച്ചന്‍ പുതുക്കുളം. ജോയിച്ചന്‍ പുതുക്കുളം ഡോട്ട്‌കോം, ജെ.പി.എം ന്യൂസ് ഡോട്ട്‌കോം എന്നീ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നടത്തുന്ന ജോയിച്ചന്‍ പുതുക്കുളം എന്ന മാധ്യമ പ്രവര്‍ത്തകന്‍ വടക്കേ... Read more »

ഒര്‍ലാന്റോ പള്ളിയില്‍ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ ജൂണ്‍ 20 ന് – ജോയിച്ചൻപുതുക്കുളം

ഒര്‍ലാന്റോ (ഫ്ളോറിഡ): കാലം ചെയ്ത പിതാക്കന്മാരായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ ,മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ, ബെന്യാമിന്‍ ജോസഫ് മോര്‍ ഒസ്താത്തിയോസ് തിരുമേനി എന്നിവരുടെ ഓര്‍മ്മ പെരുന്നാള്‍ സംയുക്തമായി ഒര്‍ലാന്റോ സെന്റ് എഫ്രേം യാക്കോബായ... Read more »

വഴിയില്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് തര്‍ക്കം യുവാവ് വെടിയേറ്റ് മരിച്ചു : പി.പി. ചെറിയാൻ

ഹൂസ്റ്റണ്‍: നോര്‍ത്ത് ഹൂസ്റ്റണ്‍ 9000 ബണ്ണി റണ്‍ ഡ്രൈവില്‍ പരസ്യമായി മൂത്രമൊഴിച്ചതിന് 20 വയസ്സുള്ള ലെസ്റ്റർ യുനെറ്റസുമായി നാട്ടുകാര്‍ തര്‍ക്കത്തിലേര്‍പ്പെടുകയും ഒടുവില്‍ നാട്ടുകാര്‍ യുവാവിനെ വെടിവച്ചു കൊല്ലുകയും ചെയ്ത സംഭവം ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ടു . ആരില്‍ നിന്നോ മയക്കുമരുന്ന് വാങ്ങാന്‍ എത്തിയതായിരുന്നു യുവാവ്.... Read more »

ചിക്കാഗോ ഇന്ത്യന്‍ അമേരിക്കന്‍ കൗണ്‍സിലിന്റെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് : പി.പി. ചെറിയാൻ

                  ഇല്ലിനോയ്: ഇല്ലിനോയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഇന്ത്യന്‍ അമേരിക്കന്‍ ബിസിനസ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ ആദ്യഘട്ടമായി ഓക്‌സിജന്‍ കോണ്‍സട്രേറ്റര്‍ യൂണിറ്റ്‌സ്, കണ്‍വര്‍ട്ടേഴ്‌സ്, സര്‍ജിക്കല്‍ ഗൗണ്‍സ്, മാസ്‌ക്, ഡിജിറ്റല്‍ തെര്‍മോമീറ്റേഴ്‌സ്,... Read more »

തൊഴില്‍ നിരസിക്കുന്നതിന് കൊറോണ വൈറസ് കാരണമായി അംഗീകരിക്കില്ല

              ഓസ്റ്റിന്‍: തൊഴിലില്ലായ്മ വേതനം വാങ്ങിക്കുന്നവര്‍ക്ക് തൊഴില്‍ വാഗ്ദാനം ലഭിച്ചാല്‍ അതു സ്വീകരിക്കുന്നാതിരിക്കുന്നതിന് കൊറോണ വൈറസ് തടസ്സമാണെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ടെക്‌സസ് വര്‍ക്ക് ഫോഴ്‌സ് കമ്മീഷന്റെ അറിയിപ്പില്‍ പറയുന്നു. അമേരിക്കയില്‍ കൊറോണ വൈറസ് അതിരൂക്ഷമായിരുന്നപ്പോള്‍ പുറത്തിറക്കിയ ഗൈഡ്... Read more »

ലൂസി കളപ്പുര പുറത്തുതന്നെ ; തന്റെ ഭാഗം കേള്‍ക്കാതെയെന്ന് പ്രതികരണം

ലൂസി കളപ്പുരയെ എഫ്‌സിസി സന്യാസിനി സമൂഹത്തില്‍ പുറത്താക്കിയ നടപടി വത്തിക്കാന്‍ ശരിവച്ചു. തന്നെ പുറത്താക്കിയ സന്യാസിസഭയുടെ നടപടിക്കെതിരെ ലൂസി വത്തിക്കാനില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീലിലാണ് ഇപ്പോള്‍ തീരുമാനം ഉണ്ടായിരിക്കുന്നത്. വത്തിക്കാനിലെ വൈദീക കോടതിയായ അപ്പസ്‌തോലിക് സെന്യൂരയാണ് അപ്പില്‍ തള്ളിയത്. സഭാ കാര്യങ്ങളുമായി ബന്ധപ്പെട്ട... Read more »