
കോവിഡ് വ്യാപനം അതിരൂക്ഷമായ രീതിയില്‍ ജനങ്ങളില്‍ പടര്‍ന്നു പിടിക്കുന്നതിനാല്‍, അവരുടെ ആരോഗ്യപ്രശ്നം കണക്കാക്കി അസോസിയേഷന് ബോര്‍ഡു യോഗം കൂടി പരിപാടികള്‍ തത്കാലത്തേക്ക് മാറ്റി വയ്ക്കുന്നതിന് തീരുമാനിക്കുകയുണ്ടായി. പരിപാടിയുടെ ചീഫ് ഗസ്റ്റായിരുന്ന കേരള പോലീസ് ഐ.ജി.റ്റോമിന് തച്ചങ്കരിയേയും അസോസിയേഷന്റെ തീരുമാനം അറിയിക്കുകയുണ്ടായി. പ്രസ്തുത പരിപാടി പിന്നീടു... Read more »