ഇന്ത്യയില്‍ ക്രൈസ്തവര്‍ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: രാജ്യത്തുടനീളം തീവ്രവാദസംഘടനകളുടെ അക്രമങ്ങള്‍ക്കിരയാകുന്ന സമാനതകളില്ലാത്ത പ്രതിസന്ധി ക്രൈസ്തവസമൂഹം നേരിടുന്നുവെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി…