ഓണ്‍ലൈന്‍ പണതട്ടിപ്പുകളില്‍ നിന്നും സംരക്ഷണത്തിനായി സൈബര്‍ ഇന്‍ഷുറന്‍സ്

കൊച്ചി: സൈബര്‍ സുരക്ഷാ കമ്പനിയായ സേഫ്ഹൗസ് ടെക് കേരളത്തിലെ ജനങ്ങള്‍ക്കായി ആദ്യത്തെ സൈബര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രഖ്യാപിച്ചു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും…