എന്റെ കേരളം സ്റ്റാളിലൂടെ അറിവ് പകര്‍ന്ന് വനിതാ ശിശു വികസന സംരക്ഷണ വകുപ്പ്

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ ജില്ലാതല പ്രദര്‍ശന വിപണന മേളയില്‍ വനിതകള്‍ക്കും കുട്ടികള്‍ക്കുമായുള്ള സേവനങ്ങളും പദ്ധതികളും വിശദീകരിച്ച് വനിതാ ശിശു വികസന സംരക്ഷണ വകുപ്പിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളില്‍ പ്രതികരിക്കാന്‍ സഹായിക്കുന്ന നിയമവശങ്ങളെ കുറിച്ചുള്ള പുസ്തകങ്ങളും... Read more »