നിയമനിർമാണ സഭകളുടെ പ്രവർത്തനം വഴിപാടാകരുത്: സ്പീക്കർ

നിയമനിർമാണ സഭകളുടെ പ്രവർത്തനം വഴിപാടാകുമ്പോഴാണ് നിയമനിർമാണം കുറ്റമറ്റരീതിയിലല്ലാതാകുന്നതെന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. കേരള നിയമസഭാ ലൈബ്രറിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള ജില്ലകൾ കേന്ദ്രീകരിച്ചുള്ള പരിപാടി ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമനിർമ്മാണത്തിന് ഗൗരവബുദ്ധിയും നിഷ്‌കർഷതയും പുലർത്തുന്ന സഭയാണ് കേരളത്തിലേത്. കോവിഡ് കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതൽ... Read more »