
വത്തിക്കാന്‍ സിറ്റി: പിതൃത്വത്തേയും, ജീവിത സംഘര്‍ഷങ്ങളേയും കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പയുടെ വിചിന്തനങ്ങളും, മുതിര്‍ന്ന പൗരന്മാരുടെ സാക്ഷ്യങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് പ്രമുഖ മീഡിയ സ്ട്രീമിംഗ് കമ്പനിയായ നെറ്റ്ഫ്ലിക്സ് തയ്യാറാക്കിയ ഡോക്യുമെന്ററി പരമ്പര നെറ്റ്ഫ്ലിക്സില്‍. ‘സ്റ്റോറീസ് ഓഫ് എ ജനറേഷന്’ എന്ന് പേരിട്ടിരിക്കുന്ന നാല് എപ്പിസോഡുകളുള്ള അഭിമുഖ പരമ്പര... Read more »