കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കണ്ണീര്‍ കാണാതെ കുറ്റിയടിക്കരുത്: കെ.സുധാകരന്‍ എംപി

ചെങ്ങറയിലെയും അരിപ്പയിലെയും പാവപ്പെട്ട ജനങ്ങള്‍ ഭൂമിക്കുവേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ 101 മണിക്കൂര്‍ സമരം നടത്തുമ്പോള്‍, കണ്‍മുന്നിലുള്ളത് കാണാതെ കെ റെയിലിന്റെ പേരില്‍ കേരളമാകെ ഓടിനടന്ന് കുറ്റിയടിച്ച് ജനങ്ങളെ സ്വന്തം വീടുകളില്‍ നിന്നും കുടിയൊഴിപ്പിക്കാന്‍ കണ്ണില്‍ച്ചോരയില്ലാത്ത സര്‍ക്കാരിനെ സാധിക്കൂയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കെപിസിസി... Read more »